ഇനി മണിക്കൂറുകള്‍ മാത്രം,160 ല്‍ അധികം രാജ്യങ്ങളില്‍ റിലീസിനൊരുങ്ങി നവരസ

കെ ആര്‍ അനൂപ്
വ്യാഴം, 5 ഓഗസ്റ്റ് 2021 (14:51 IST)
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നവരസ റിലീസിനൊരുങ്ങുന്നു. ഇന്ന് രാത്രി 12.30നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക.160 ല്‍ അധികം രാജ്യങ്ങളില്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ എത്തും.
പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നീ ഒമ്പത് സംവിധായകരുടെ ഒമ്പത് സിനിമകളാണ് നവരസയിലുള്ളത്.നെടുമുടി വേണു, രേവതി, പാര്‍വതി തിരുവോത്ത്, പ്രയാഗ മാര്‍ട്ടിന്‍, മണിക്കുട്ടന്‍ രമ്യാ നമ്പീശന്‍ തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്.
 സംവിധായകന്‍ മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ക്യൂബ് സിനിമാസുമാണു നിര്‍മാണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ ആന പാപ്പാനെ ചവിട്ടി കൊന്നു

തിരുവല്ലയിലെ അടച്ചിട്ട ധനകാര്യ വായ്പാ സ്ഥാപനത്തില്‍ ഇഡി റെയ്ഡ്; തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ അന്വേഷണം

കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

ബഹുമാനം വാങ്ങാന്‍ കഴിയില്ല: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പാക്കിസ്ഥാനില്‍ പ്രതിഷേധത്തിന് കാരണം

ലൈംഗികബന്ധത്തിനുള്ള സമ്മതം സ്വകാര്യനിമിഷം പകർത്താനുള്ള അനുമതിയല്ല: ഡൽഹി ഹൈക്കോടതി

അടുത്ത ലേഖനം
Show comments