17 കിടിലന്‍ സിനിമകളും സീരീസുകളും‍; നെറ്റ്‌ഫ്ലിക്‍സില്‍ അടുത്തതായി സംഭവിക്കുന്നത്....

കെ ആര്‍ അനൂപ്
വ്യാഴം, 16 ജൂലൈ 2020 (21:31 IST)
സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് 2020ൽ വരാനിരിക്കുന്ന 17 പ്രോജക്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ടു. ഫീച്ചർ ഫിലിമുകളും സീരീസും ഉൾപ്പെടുന്ന  പ്രോജക്റ്റുകളുടെ ടൈറ്റിലുകളാണ്  ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ പ്രോജക്റ്റുകളെല്ലാം ഹിന്ദി ഭാഷയിലുള്ളതാണ്.   
 
നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പ്രോജക്റ്റുകളുടെ  ലിസ്റ്റ് :
 
1. എകെ vs എകെ (ഫിലിം)
സംവിധായകൻ: വിക്രമാദിത്യ മോട്വാനെ
അഭിനേതാക്കൾ: അനിൽ കപൂർ, അനുരാഗ് കശ്യപ്
 
2. ബോംബെ റോസ് (ഫിലിം)
സംവിധായകൻ: ഗീതാഞ്ജലി റാവു
 
3. ക്ലാസ് ഓഫ്’83 (ഫിലിം)
സംവിധായകൻ: അതുൽ സഭർവാൾ
അഭിനേതാക്കൾ: ബോബി ഡിയോൾ, ഭൂപേന്ദ്ര ജാദാവത്ത്, ഹിതേഷ് ഭോജ്രാജ്
 
4. ഡോളി കിറ്റി ഔർ വോ ചമക്തേ സിതാരെ (ഫിലിം)
സംവിധായകൻ: അലങ്കൃത ശ്രീവാസ്തവ
അഭിനേതാക്കൾ: കൊങ്കണ സെൻ ശർമ്മ, ഭൂമി പെഡ്‌നേക്കർ, വിക്രാന്ത് മാസി, അമോൽ പരാശർ
 
5. ജിന്നി വെഡ്സ് സണ്ണി (ഫിലിം)
സംവിധായകൻ: പുനീത് ഖന്ന
അഭിനേതാക്കൾ: യാമി ഗൗതം,  വിക്രാന്ത് മാസി
 
6. ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ (ഫിലിം)
സംവിധായകൻ: ശരൺ ശർമ്മ
അഭിനേതാക്കൾ: ജാൻ‌വി കപൂർ, പങ്കജ് ത്രിപാഠി, അംഗദ് ബേഡി, വിന്നീറ്റ് കുമാർ, മാനവ് വിജ്, ആയിഷ റാസ മിശ്ര
 
7. കാളി ഖുഹി (ഫിലിം)
സംവിധായകൻ: ടെറി സമുദ്ര
അഭിനേതാക്കൾ: ഷബാന ആസ്മി, സത്യദീപ് മിശ്ര, സഞ്ജീദ ഷെയ്ക്ക്, റിവ അറോറ
 
8. ലുഡോ (ഫിലിം)
സംവിധായകൻ: അനുരാഗ് ബസു
അഭിനേതാക്കൾ: അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, രാജ്കുമാർ റാവു, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപാഠി, രോഹിത് സരഫ്, പേൾ മാനി.
 
 9. റാത്ത് അകേലി ഹെ (ഫിലിം)
 സംവിധായകൻ: ഹണി ട്രെഹാൻ
 അഭിനേതാക്കൾ: നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്‌തെ, ആദിത്യ ശ്രീവാസ്തവ, ഇല അരുൺ, ടിഗ്‌മാൻഷു ധൂലിയ, ശ്വേത ത്രിപാഠി, നിഷാന്ത് ദാഹിയ.
 
10. സീരിയസ് മെൻ (ഫിലിം)
സംവിധായകൻ: സുധീർ മിശ്ര
അഭിനേതാക്കൾ: നവാസുദ്ദീൻ സിദ്ദിഖി, ശ്വേത ബസു പ്രസാദ്, നാസർ.
 
11. ടോർബാസ് (ഫിലിം)
സംവിധായകൻ: ഗിരീഷ് മാലിക്
അഭിനേതാക്കൾ: സഞ്ജയ് ദത്ത്, നർഗീസ് ഫക്രി, രാഹുൽ ദേവ്
 
12. ത്രിഭംഗ - തേദി മേദി ക്രൈസി(ഫിലിം)
സംവിധായകൻ: രേണുക ഷഹാനെ
അഭിനേതാക്കൾ: കാജോൾ, തൻവി അസ്മി, മിഥില പാൽക്കർ
 
13. എ സൂട്ടബിൾ ബോയ് (സീരീസ്)
 സംവിധായകൻ: മീര നായർ
 അഭിനേതാക്കൾ: ഇഷാൻ ഖട്ടർ, തബു, താന്യ മാനിക്താല, രസിക ദുഗൽ, ഷഹാന ഗോസ്വാമി, വിജയ് വർമ്മ, നമിത് ദാസ്
 
 14. ഭാഗ് ബിയാനി ഭാഗ് (സീരീസ്)
 സംവിധായകൻ: ഡെബി റാവു, അബി വർഗ്ഗീസ്, ഇഷാൻ നായർ
 അഭിനേതാക്കൾ: സ്വര ഭാസ്‌കർ, രവി പട്ടേൽ, മോന അംബേഗാവ്കർ, ഗിരീഷ് കുൽക്കർണി, ഡോളി സിംഗ്, വരുൺ താക്കൂർ
 
 15. ബോംബെ ബീഗംസ് (സീരീസ്)
 സംവിധായകൻ: അലങ്കൃത ശ്രീവാസ്തവ, ബോർനില ചാറ്റർജി
 അഭിനേതാക്കൾ: പൂജ ഭട്ട്, ഷഹാന ഗോസ്വാമി, അമൃത സുഭാഷ്, പ്ലാബിറ്റ ബോർത്താകൂർ, ആദ്യ ആനന്ദ്.
 
 16. മസബ മസബ (സീരീസ്)
 സംവിധായകൻ: സോനം നായർ
 അഭിനേതാക്കൾ: മസബ ഗുപ്ത, നീന ഗുപ്ത
 
 17. മിസ്മാച്ചിഡ് (സീരീസ്)
 സംവിധായകൻ: ആകാശ് ഖുറാന
 അഭിനേതാക്കൾ: പ്രജക്ത കോളി, രോഹിത് സർഫ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശങ്കരദാസിന്റെ അസുഖം എന്താണ്? ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ വിമര്‍ശനവുമായി കോടതി

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍; 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ചു

ഒളിവില്‍ കഴിയാന്‍ യുഡിഎഫ് നേതാക്കളുടെ സഹായം കിട്ടിയോ? ലീഗ് വനിത നേതാവ് ജയിലില്‍

യൂട്യൂബില്‍ കണ്ട തടി കുറയ്ക്കാനുള്ള മരുന്ന് കഴിച്ച 19 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു

നാറ്റോ നിലനിൽക്കുന്നത് തന്നെ ഞാൻ കാരണമാണ്, അല്ലെങ്കിൽ എന്നെ ഒരു പിടി ചാരമായേനെ: ട്രംപ്

അടുത്ത ലേഖനം
Show comments