Webdunia - Bharat's app for daily news and videos

Install App

സുരാജ് വെഞ്ഞാറമൂടിനൊപ്പം ആസിഫ് അലി, അണിയറയില്‍ പുതിയ ചിത്രം, അഭിനേതാക്കളെ തേടി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (08:57 IST)
സുരാജ് വെഞ്ഞാറമൂടിനൊപ്പം ആസിഫ് അലിയും ഒന്നിക്കുന്നു. അണിയറയില്‍ പുതിയൊരു ചിത്രം ഒരുങ്ങുകയാണ്. മലയാളത്തിലെ പ്രശസ്ത രണ്ടു ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ഇപ്പോഴിതാ സിനിമയിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍. 
 
'പ്രിയ അഭിനയ പ്രേമികളെ, പുതുവര്‍ഷം റിലീസ് ചെയ്യുന്നൊരു പുത്തന്‍ പടത്തില്‍ അഭിനയിച്ചാലോ?! വൈകണ്ട. ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്‌തോളൂ. അപ്പോ Happy new year in advance. #NB : ആക്റ്റിങ്ങില്‍ രജിസ്റ്റര്‍ ചെയ്യുന്ന/ചെയ്തിരിക്കുന്ന എല്ലാ പ്രൊഫൈലുകളും മാറ്റിനിയുടെ എല്ലാ കാസ്റ്റിങ് കോളുകളുടെയും ഭാഗമാകാന്‍ (കാലാവധി അനുസരിച്ച് )യോഗ്യത നേടിയിട്ടുള്ളതാണ്.'- അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ratheesh Ravi (@ratheeshravi_cinema_)

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments