19 (1) (എ) ഒരുങ്ങുന്നു, പുതിയ ചിത്രം പങ്കുവെച്ച് നിത്യ മേനോന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 2 മാര്‍ച്ച് 2021 (17:03 IST)
നിത്യ മേനോന്‍-വിജയ് സേതുപതി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 19 (1) (എ). തന്റെ ഭാഗത്തിന്റെ ചിത്രീകരണം നിത്യ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.
വിജയ് സേതുപതിയ്‌ക്കൊപ്പം നിത്യ മേനോന്‍ ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പുതിയ പ്രതീക്ഷകളാണുള്ളത്. സംവിധായക ഇന്ദുവിനൊപ്പം ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി.
 
ഒരു ശക്തമായ കഥാപാത്രത്തെയാണ് വിജയസേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ ജനിച്ച് കേരളത്തില്‍ താമസിക്കുന്ന എഴുത്തുകാരനായി നടന്‍ എത്തും.ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പം നടന്‍ മലയാളത്തില്‍ സംസാരിക്കുന്ന രംഗങ്ങളും ചിത്രത്തില്‍ ഉണ്ടെന്ന് സംവിധായക വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പലസ്തീന് രാഷ്ട്രപദവി നൽകുന്നത് ഹമാസ് ഭീകരതയെ അംഗീകരിക്കുന്നത് പോലെ, ഇസ്രായേലിനായി രംഗത്തെത്തി ട്രംപ്

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം പാലക്കാട്

റഷ്യ വെറും കടലാസുപുലി, 3 ദിവസം കൊണ്ട് നിർത്താമായിരുന്ന യുദ്ധം മൂന്നര കൊല്ലമായിട്ടും തുടരുന്നു, പരിഹാസവുമായി ട്രംപ്

ശബരിമല കേന്ദ്രം ഏറ്റെടുക്കും; വിചിത്ര ആഹ്വാനവുമായി സുരേഷ് ഗോപി

കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേര്‍ക്ക് പരുക്ക്, ചിലരുടെ നില ഗുരുതരം

അടുത്ത ലേഖനം
Show comments