Webdunia - Bharat's app for daily news and videos

Install App

10 വര്‍ഷങ്ങള്‍ക്കുശേഷം ആസിഫലിയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു,എബ്രിഡ് ഷൈന്‍ ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (17:18 IST)
10 വര്‍ഷങ്ങള്‍ക്കുശേഷം ആസിഫലിയും നിവിന്‍ പോളിയും ഒന്നിക്കുന്നു. എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പേരിടാത്ത ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ ഇരുവരും അവതരിപ്പിക്കും. ട്രാഫിക്, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ആസിഫ് നിവിനും നേരത്തെ ഒന്നിച്ച് അഭിനയിച്ചിരുന്നു. രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം.
 
ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമയായിരിക്കും ഇത്.മറ്റ് അഭിനേതാക്കള്‍,ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും. മഹേഷും മാരുതിയും എന്ന ചിത്രത്തിനുശേഷം ആസിഫലി എബ്രിഡ് ഷൈന്‍ സിനിമയുടെ ഭാഗമാകും.
 
'കൊത്ത്', 'എല്ലാം ശരിയാകും' എന്നീ സിനിമകളുടെ ചിത്രീകരണം ആസിഫലി നേരത്തെ പൂര്‍ത്തിയാക്കി. നാലാം തൂണ്‍ എന്ന സിനിമയാണ് ആസിഫ് അലിയുടെതായി പ്രഖ്യാപിച്ച പുതിയ ചിത്രം. നിവിന്‍ പോളിയുടെ തുറമുഖം മെയ് 13ന് റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

കഞ്ചാവ് കേസ്: യു പ്രതിഭാ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ആഭ്യന്തരവും വനംവകുപ്പും വേണം, മലപ്പുറം വിഭജിക്കണം; കോണ്‍ഗ്രസിനു മുന്നില്‍ ഉപാധികള്‍വെച്ച് അന്‍വര്‍

ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപിക പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments