Webdunia - Bharat's app for daily news and videos

Install App

ഒടിയനെ സംശയിക്കരുത്, ഇത് സന്തോഷിക്കേണ്ട സമയമാണെന്ന് സംവിധായകൻ

ഒടിയൻ 100 കോടി ക്ലബ്ബിൽ കയറി, അവിശ്വസിക്കുകയല്ല സന്തോഷിക്കുകയാണ് വേണ്ടത്: ശ്രീകുമാർ മേനോൻ

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (14:44 IST)
ആരാധകർ ഏറെ ആകംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഒടിയൻ ഇതിനോടകം നിരവധി റെക്കോർഡുകൾ സ്വന്തമാക്കി കഴിഞ്ഞു. റിലീസിനു മുന്നേ 100 കോടി ക്ലബിൽ ഇടം നേടുന്ന ചിത്രമായി ഒടിയൻ മാറിക്കഴിഞ്ഞു. എന്നാൽ, ഇത് പലർക്കും ഇതുവരേയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. 
 
ഈ സമയത്ത് 100 കോടി ക്ലബ് എന്ന നേട്ടത്തിൽ അവിശ്വാസവും സംശയവും പ്രകടിപ്പിക്കുകയല്ല, പകരം, സന്തോഷിക്കുകയാണു വേണ്ടതെന്ന് സംവിധായകൻ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
100 കോടി ക്ലബിൽ കയറി എന്നുപറയുന്നതിൽ എന്തിനാണ് സംശയം പ്രകടിപ്പിക്കുന്നത്? സിനിമയുടെ റീമേയ്ക്ക്, സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയിൽ നിന്നുള്ള വരുമാനവുമുണ്ട്.- ശ്രീകുമാർ പറയുന്നു.
 
തിരിച്ചുവരവിൽ പഴയ മഞ്ജു വാര്യരെ കാണാൻ ഇതുവരെ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, ഒടിയനിലെ പ്രഭ ആ വിടവും നികത്തുകയാണ്. പഴയ, ഊർജ്ജ്വസ്വലയായ മഞ്ജുവിനെ ഒടിയനിൽ കാണാനാകുമെന്ന് സംവിധായകൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

അടുത്ത ലേഖനം
Show comments