Webdunia - Bharat's app for daily news and videos

Install App

ബ്രഹ്‌മാണ്ഡം പൊന്നിയിന്‍ സെല്‍‌വന്‍, ത്രിഷയ്‌ക്ക് വന്‍ ആക്ഷന്‍ സീക്വന്‍‌സുകള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 19 ജനുവരി 2021 (10:06 IST)
മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്നിൽ തൃഷ എത്തുന്നുണ്ട്. ഹൈദരാബാദിൽ ഷൂട്ടിംഗ് സംഘത്തിനൊപ്പം താരം ചേർന്നു. ലോക്ക് ഡൗണിൽ ഈ ചിത്രത്തിനുവേണ്ടി നടി കുതിരസവാരി പഠിച്ചിരുന്നു.
 
കൊറോണ പ്രതിസന്ധിയെ തുടർന്ന് 'പൊന്നിയിൻ സെൽവൻ' ചിത്രീകരണം നീളുകയായിരുന്നു. റാമോജി ഫിലിം സിറ്റിയിൽ അടുത്തിടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്.
 
ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്ന് നിർമ്മിക്കുന്ന പൊന്നിയിൻ സെൽവനിൽ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, ശരത്ത് കുമാർ, റഹ്മാൻ, ഐശ്വര്യ ലക്ഷ്മി എന്നിവരുൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്നു.
 
എ ആർ റഹ്മാൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജയമോഹനാണ് ഡയലോഗുകൾ എഴുതിയിരിക്കുന്നത്. രവിവർമൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്ന നൃത്ത പരിപാടിയില്‍ ദിവ്യ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപ

തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം: ആറു പേര്‍ മരിച്ചു

തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനം ഇല്ലെന്ന് ചൈന

റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും

അടുത്ത ലേഖനം
Show comments