മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് അത് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ്, കാതോര്‍ത്ത് സിനിമാലോകം

കെ ആര്‍ അനൂപ്
ബുധന്‍, 18 ഓഗസ്റ്റ് 2021 (08:54 IST)
സിനിമ ലോകം കാത്തിരിക്കുകയാണ് ആ പ്രഖ്യാപനത്തിനായി. പൃഥ്വിരാജ് ഭാഗഭാക്കാവുന്ന സിനിമയുടെ പ്രഖ്യാപനം ഇന്ന്. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് രാവിലെ 10 മണിക്ക് പുറത്തുവിടുമെന്ന് പൃഥ്വി തന്നെയാണ് അറിയിച്ചത്. ഈ പ്രഖ്യാപനം എന്തായിരിക്കും എന്നതിനെക്കുറിച്ചുളള ചര്‍ച്ചകളിലാണ് ആരാധകര്‍.
 
ജി ആര്‍ ഇന്ദുഗോപന്റെ 'ശംഖുമുഖി' എന്ന നോവല്‍ സിനിമയാകുന്നുണ്ട്. അതിനെക്കുറിച്ച് ആകും പ്രഖ്യാപനം എന്നും പറയപ്പെടുന്നു. പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് 'കാപ്പ' എന്നാണ് ടൈറ്റില്‍ എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

അടുത്ത ലേഖനം
Show comments