Webdunia - Bharat's app for daily news and videos

Install App

പ്രിയാമണി മലയാളത്തിലേക്ക്, മോഹന്‍ലാലിന്റെ 'നേര്' ചിത്രീകരണ സംഘത്തിനൊപ്പം നടി ചേര്‍ന്നു

കെ ആര്‍ അനൂപ്
ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (14:49 IST)
മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീമിന്റെ നേര് ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയിലൂടെ മലയാളത്തിലേക്ക് പ്രിയാമണി എത്തുന്നു. ഇന്നാണ് ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്ന് തന്നെ നടി അറിയിച്ചു. കോടതി രംഗങ്ങളില്‍ പ്രിയാമണിയും ഉണ്ടാകും. വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആയ ത്രില്ലിലാണ് താരം. 
 
നേര് തിരക്കഥ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷത്തോളം സമയം എടുത്തു. ദൃശ്യം രണ്ടില്‍ അഭിഭാഷകയുടെ വേഷത്തിലെത്തിയ ശാന്തി മായാദേവിയാണ് തിരക്കഥയ്ക്ക് പിന്നില്‍. യഥാര്‍ത്ഥ ജീവിതത്തിലും അവര്‍ അഭിഭാഷകയാണ്. ദൃശ്യം രണ്ടിന്റെ സെറ്റില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നാണ് ഇ സിനിമയ്ക്കുള്ള ആശയം ഉടലെടുത്തത്. സിനിമ യഥാര്‍ത്ഥ സംഭവ കഥയല്ലന്നും സംവിധായകന്‍ വെളിപ്പെടുത്തി. ഈ സിനിമ ഇമോഷണല്‍ ഡ്രാമയാണെന്ന് ജിത്തു ജോസഫ് പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Mani Raj (@pillumani)

നീര് ഒരു കോര്‍ട്ട് റൂം ഡ്രാമയാണെന്ന് ജിത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു സസ്‌പെന്‍സില്ലാത്ത, ത്രില്ലര്‍ അല്ലാത്ത ഒരു കേസ് കുറ്റവാളി ആരാണെന്ന് സിനിമ മുന്നേ തന്നെ കാണിച്ചു തരും. എന്നാല്‍ ഒരു കേസ് കോടതിയില്‍ എത്തുമ്പോള്‍ അവിടെ എന്തൊക്കെ സംഭവിക്കുന്നു ഏതൊക്കെ രീതിയില്‍ കൃത്രിമത്വം നടക്കാം കേസിനായി എന്തൊക്കെ രീതിയില്‍ പോരാട്ടം നടത്തേണ്ടിവരും തുടങ്ങിയ കാര്യങ്ങളാണ് സിനിമ പറയുന്നത് എന്നും സംവിധായകന്‍ നേരത്തെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. 
 
 
ആശിര്‍വാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിര്‍മാണ സംരംഭമാണ്.ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
  
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

അടുത്ത ലേഖനം
Show comments