Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളി-റാം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു, ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (14:47 IST)
മമ്മൂട്ടിയുടെ പേരന്‍പ് സംവിധായകന്‍ റാം നിവിന്‍ പോളിക്കൊപ്പം ഒരു ചിത്രം ചെയ്യുകയാണ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സിനിമ അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്.
<

Our #VHouseProductions in #ProductionNo7 Started today in
Dhanushkodi wth all ur blessings... #DirectorRam @NivinOfficial @sureshkamatchi @thisisysr @yoursanjali @eka_dop@UmeshJKumar @Vetrikumaran7 @johnmediamanagr @NaganathaSethu3 pic.twitter.com/0CZ9mHG64G

— sureshkamatchi (@sureshkamatchi) October 4, 2021 >
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള നിവിന്‍ പോളിയുടെയും സംവിധായകന്റെയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. ധനുഷ്‌കോടിയിലാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. മുടിയും താടിയും നീട്ടി വളര്‍ത്തിയ ലൂക്ക ഈ ചിത്രത്തിലും നിവിന്‍ പോളി തുടരുമെന്നാണ് കേള്‍ക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjali (@yours_anjali)

ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
  
സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments