Webdunia - Bharat's app for daily news and videos

Install App

Jailer: രജനികാന്ത് സിനിമ തിരക്കുകളിലേക്ക്, 'ജയിലര്‍' ചിത്രീകരണം ഓഗസ്റ്റില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 12 ജൂലൈ 2022 (15:15 IST)
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജയിലര്‍'. ചിത്രീകരണം ഉടന്‍ ആരംഭിക്കും.സെറ്റ് വര്‍ക്കുകള്‍ ഹൈദരാബാദില്‍ നടക്കുകയാണ്.
 
ഷൂട്ടിംഗ് ഓഗസ്റ്റ് രണ്ടാം വാരത്തില്‍ ആരംഭിക്കും. ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലാണ് രജനികാന്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ 'അണ്ണാത്തെ'യുടെ പ്രധാന ഭാഗവും ചിത്രീകരിച്ചത്. 'ജയിലറിന്റെ' പ്രധാന ഭാഗങ്ങള്‍ ഇവിടെ തന്നെ ചിത്രീകരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 ശിവ രാജ്കുമാര്‍, ഐശ്വര്യ റായ് ബച്ചന്‍, പ്രിയങ്ക മോഹന്‍, ശിവകാര്‍ത്തികേയന്‍, രമ്യ കൃഷ്ണന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments