Webdunia - Bharat's app for daily news and videos

Install App

രജിഷ വിജയന്‍ തെലുങ്കിലേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ജൂലൈ 2021 (15:23 IST)
രജിഷ വിജയന്‍ തെലുങ്കിലേക്ക്. ധനുഷിന്റെ 'കര്‍ണന്‍' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി തെലുങ്കില്‍ ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു. രവി തേജയാണ് ചിത്രത്തിലെ നായകന്‍.'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് നടി ടോളിവുഡില്‍ എത്തുന്നത്.ശരത് മന്ദവന സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് നടിയെ സ്വാഗതം ചെയ്തുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കി.
ആസിഫ് അലിയുടെ നായികയായി നടി വീണ്ടും എത്തുന്ന ചിത്രമാണ് എല്ലാം ശരിയാകും. സിനിമ റിലീസിന് ഒരുങ്ങുകയാണ്.ഫഹദ് നായകനാവുന്ന മലയന്‍കുഞ്ഞ് നടന്‍ കാര്‍ത്തിക്ക് ഒപ്പം സര്‍ദാര്‍ തുടങ്ങിയ ചിത്രങ്ങളും രജിഷയുടെതായി വരാനിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

അടുത്ത ലേഖനം
Show comments