നിമിഷ സജയന്‍- ലെന ടീമിന്റെ 'ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍'ല്‍ റസൂല്‍ പൂക്കുട്ടിയും, ചിത്രം പങ്കുവെച്ച് ആദില്‍ ഹുസ്സൈന്‍

കെ ആര്‍ അനൂപ്
വെള്ളി, 26 ഫെബ്രുവരി 2021 (12:59 IST)
നിമിഷ സജയന്‍- ലെന ടീമിന്റെ 'ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍' ചിത്രീകരണം പുരോഗമിക്കുകയാണ്. ബോളിവുഡ് താരം ആദില്‍ ഹുസ്സൈനും ഈ ചിത്രത്തിന്റെ ഭാഗമാണ്.ഓസ്‌കാര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയും ഈ ചിത്രത്തില്‍ ഉണ്ടെന്നാണ് പുതിയ അപ്‌ഡേറ്റ്.ലണ്ടനിലെ അനധികൃത കുടിയേറ്റ കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
 
 ആദില്‍ ഹുസ്സൈന്റെ മകളുടെ വേഷത്തിലാണ് നിമിഷ അഭിനയിക്കുന്നത്.നതാലിയ ശ്യാം ആണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ നീത ശ്യാമിന്റെയാണ്.
 
അതേസമയം തുറമുഖം, മാലിക്, നായാട്ട്, എന്നീ ചിത്രങ്ങളാണ് നിമിഷയുടെ ഇനി പുറത്തുവരാനുള്ളത്.ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസായത്. ലെനയുടെ ഒടുവിലായി തിയേറ്ററിലെത്തിയ സിനിമ 'സാജന്‍ ബേക്കറി സിന്‍സ് 1962' ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡിസെപ്പിന്റെ പ്രതിമാസ പ്രീമിയം 810 രൂപയാക്കി ഉയര്‍ത്തി; കവറേജ് മൂന്നു ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി

സ്വര്‍ണത്തെ ചെമ്പാക്കിയതാണ്: മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരുടെ സമ്പൂര്‍ണ്ണ വിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

അടുത്ത ലേഖനം
Show comments