Webdunia - Bharat's app for daily news and videos

Install App

പോലീസ് യൂണിഫോമില്‍ സ്‌റ്റൈലിഷായി ദുല്‍ഖര്‍ സല്‍മാന്‍,'സല്യൂട്ട്' ഫസ്റ്റ് ലുക്ക് എത്തി

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (15:06 IST)
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ഒരു സിനിമയില്‍ മുഴുനീള പോലീസ് ഉദ്യോഗസ്ഥനായി എത്തുകയാണ്. ചിത്രത്തിലെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് നടന്‍. സല്യൂട്ട് എന്നാണ് പുതിയ ദുല്‍ഖര്‍ ചിത്രത്തിന്റെ പേര്. 'ഗെയിം അവസാനിപ്പിക്കുക.
 ലജ്ജാകരമാംവിധം, ''സല്യൂട്ട്'' എന്ന ഞങ്ങളുടെ ഏറ്റവും പുതിയ സിനിമയില്‍ ഞാന്‍ എന്നെത്തന്നെ അവതരിപ്പിക്കുന്നു'-ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
 
പോലീസ് യൂണിഫോമില്‍ സ്‌റ്റൈലിഷായാണ് നടനെ കാണാനാകുന്നത്. കാക്കി അണിഞ്ഞ് ബൈക്കിനു മുകളില്‍ ഇരിക്കുന്ന താരത്തിന്റെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ തരംഗമാകുകയാണ്.ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അതേസമയം ചിത്രീകരണം പുരോഗമിക്കുകയാണ്. കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.അസ്ലം കെ. പുരയില്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.സന്തോഷ് നാരായണന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

അടുത്ത ലേഖനം
Show comments