Webdunia - Bharat's app for daily news and videos

Install App

വ്യത്യസ്ത ഗെറ്റപ്പില്‍ നാനി,'ശ്യാം സിങ്ക റോയ്' ഫസ്റ്റ് ലുക്ക് എത്തി!

കെ ആര്‍ അനൂപ്
ബുധന്‍, 24 ഫെബ്രുവരി 2021 (17:05 IST)
37-ാം ജന്മദിനം ആഘോഷമാക്കുകയാണ് തെലുങ്കു താരം നാനി. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ 'ശ്യാം സിങ്ക റോയ്'ലെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. മലയാളി താരം മഡോണ സെബാസ്റ്റ്യനും സായി പല്ലവിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നാനിയുടെ 27-ാമത്തെ ചിത്രം കൂടിയാണിത്.വിജയ് ദേവേരകൊണ്ടയുടെ 'ടാക്സിവാല' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാഹുല്‍ സംക്രിത്യന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
 
ചിത്രത്തിലെ നായിക നാനിയെ പിറകില്‍നിന്ന് കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. പഴയ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുംവിധം റിക്ഷാ വണ്ടിയും ടൈപ്പ്‌റൈറ്ററും എല്ലാം പോസ്റ്ററിന് പശ്ചാത്തലം ആകുന്നു.സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നീ മൂന്ന് നായികന്മാരാണ് ചിത്രത്തിലുള്ളത്.
 സായി പല്ലവിയും നാനിയും മുമ്പ് 'മിഡില്‍ ക്ലാസ് അബ്ബായി' എന്ന ചിത്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.'മഹാനടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിക്കി ജെ മേയറിന്റെതാണ് സംഗീതം.സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഹാരിക എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments