'ജയ് മഹേന്ദ്രന്‍' വരുന്നു,ആദ്യ മലയാളം വെബ് സീരീസ്, വലിയ താരനിര

കെ ആര്‍ അനൂപ്
ശനി, 26 ഓഗസ്റ്റ് 2023 (10:49 IST)
ആദ്യ മലയാളം വെബ് സീരീസുമായി സോണി ലിവ് ഇന്ത്യ.ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്ത'ജയ് മഹേന്ദ്രന്‍' വരുന്നു.രാഹുല്‍ റിജി നായര്‍ ആണ് കഥ എഴുതിയിരിക്കുന്നത്. നടന്‍ സൈജു കുറുപ്പ് പൂജ ചിത്രങ്ങള്‍ പങ്കുവെച്ചു ഉടന്‍ സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നും നടന്‍ അറിയിച്ചു.
 
ആരെയും കയ്യിലെടുക്കാവുന്ന കൗശലമുള്ള ഓഫീസര്‍ മഹേന്ദ്രന്‍ ആണ് കേന്ദ്ര കഥാപാത്രം. തനിക്ക് ആവശ്യമുള്ള എന്തും നേടിയെടുക്കാനുള്ള കഴിവ്. എന്നാല്‍ രാഷ്ട്രീയ കയ്യാങ്കളിയുടെ ഇരയായി മാറുന്ന മഹേന്ദ്രന്‍ തന്റെ സല്‍ പേര് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതും ഒക്കെയാണ് സീരീസ് പറയുന്നത്
 
സൈജു കുറുപ്പ്, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ത്ഥ ശിവ, അപ്പുണ്ണി ശശി, ജിന്‍സ് ഷാന്‍, രഞ്ജിത് ശേഖര്‍, രാഹുല്‍ റിജി നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി തമിഴ്‌നാട്, ബിൽ നിയമസഭയിലേക്ക്

സംസ്ഥാനത്ത് മഴകനക്കുന്നു; ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Pakistan- Afghanistan Conflict: വീണ്ടും ഏറ്റുമുട്ടൽ, പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം പുകയുന്നു

അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന; എന്നാല്‍ ചൈനയുടെ പാചക എണ്ണ വേണ്ടെന്ന് അമേരിക്ക

അടുത്ത ലേഖനം
Show comments