Webdunia - Bharat's app for daily news and videos

Install App

മിനിറ്റുകൾ മാത്രം, ദളപതി 65 ഫസ്റ്റ് ലുക്ക് കാണാനായി ആരാധകരുടെ കാത്തിരിപ്പ്

കെ ആര്‍ അനൂപ്
തിങ്കള്‍, 21 ജൂണ്‍ 2021 (17:15 IST)
വിജയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ് ദളപതി 65 ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണുവാനായി. പോസ്റ്റർ വരുവാൻ മിനിറ്റുകൾ മാത്രമേ ഉള്ളൂ എന്ന് ആരാധകരെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് സൺ പിക്ചേഴ്സ്.ഒരു ഇമോജി ഉപയോഗിച്ച് നിങ്ങളുടെ ആവേശം പ്രകടിപ്പിക്കാനും അവർ ആവശ്യപ്പെടുന്നു.
സിനിമ പ്രഖ്യാപിച്ചതു മുതൽ കൂടുതൽ അപ്ഡേറ്റുകൾ ഒന്നും പുറത്ത് വന്നിട്ടുണ്ടായിരുന്നില്ല. വിജയുടെ മുഖം കാണാത്ത തരത്തിൽ ഒരു ലൊക്കേഷൻ ചിത്രം നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്റിൽ ടൈറ്റിൽ കൂടി ഉൾപ്പെടുത്തുമോ എന്ന ചോദ്യമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments