Webdunia - Bharat's app for daily news and videos

Install App

വിജയ് തെലുങ്കിലേക്ക്, പ്രതിഫലം 100 കോടി; ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം ജൂണ്‍ 22ന് ?!

ജോണ്‍സി ഫെലിക്‍സ്
ബുധന്‍, 16 ജൂണ്‍ 2021 (22:21 IST)
തമിഴ് സൂപ്പർതാരം ദളപതി വിജയ് നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമ ഒരേ സമയം തമിഴിലും ചിത്രീകരിക്കുന്നുണ്ട്.
 
ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. വിജയുടെ ജന്‍‌മദിനമായ ജൂണ്‍ 22ന് ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
100 കോടി രൂപയാണ് വിജയ്‌ക്ക് ഈ സിനിമയുടെ പ്രതിഫലമായി നിശ്‌ചയിച്ചിരിക്കുന്നത്. 10 കോടി രൂപ വിജയ്ക്ക് അഡ്വാന്‍സ് നല്‍കി ഡേറ്റ് ഉറപ്പിച്ചതായാണ് വിവരം.
 
അതേസമയം, ജൂണ്‍ 22ന് തന്നെ വിജയ് - നെല്‍‌സണ്‍ ചിത്രത്തിന്‍റെ പേരും പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

അടുത്ത ലേഖനം
Show comments