Webdunia - Bharat's app for daily news and videos

Install App

വിശാലിനൊപ്പം സുനൈന,ആക്ഷന്‍ ത്രില്ലര്‍ വരുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (10:23 IST)
'വിശാല്‍ 32' ഒരുങ്ങുകയാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 1 നായിരുന്നു തുടങ്ങിയത്.സുനൈനയാണ് നായിക. ഇപ്പോഴിതാ ടീം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി.
നവാഗതനായ എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൂടുതലും ചെന്നൈയിലും പരിസരങ്ങളിലുമായിരിക്കും. നിലവില്‍ ടീം ഒരു ഇടവേള എടുത്തിരിക്കുകയാണ്. രണ്ടാമത്തെ ഷെഡ്യൂള്‍ തുടങ്ങാന്‍ കുറച്ച് സമയം എടുക്കും എന്നും പറയപ്പെടുന്നു.രസകരമായ ത്രില്ലര്‍ ആയിരിക്കും സിനിമ.ധാരാളം ആക്ഷന്‍ രംഗങ്ങളും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം, വീടുകളിൽ തുടരണമെന്ന് നിർദേശം, അതിർത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യ

അതിര്‍ത്തി കടന്ന് റഷ്യന്‍ ഡ്രോണുകള്‍; വെടിവെച്ചിട്ടെന്ന് പോളണ്ട്

Darshan: 'ദുർഗന്ധമുള്ള വസ്ത്രം, ജയിലിൽ ജീവിക്കാൻ വയ്യ; എനിക്കൽപ്പം വിഷം തരൂ'; കോടതിയോട് ദർശൻ

ഖത്തര്‍ ആക്രമണം: ഒക്ടോബര്‍ 7 ഇസ്രയേല്‍ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ തന്നെയാഹു

ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റം; ഇസ്രയേലിന്റെ ആക്രമണം അംഗീകരിക്കില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments