Webdunia - Bharat's app for daily news and videos

Install App

'മേപ്പടിയാന്‍' റിലീസിനൊരുങ്ങുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
വ്യാഴം, 6 മെയ് 2021 (12:38 IST)
'മേപ്പടിയാന്‍' എന്നും ഉണ്ണിമുകുന്ദന്‍ ഇത്തിരി സ്‌പെഷ്യല്‍ ആയിരിക്കും. അത്രമാത്രം ആത്മാര്‍ത്ഥമായാണ് നടന്‍ ഈ സിനിമയെ സമീപിച്ചത്. അതുകൊണ്ടുതന്നെയാണ് മസില്‍ അളിയന്‍ കൂടവയറനായി മാറിയതും. മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണനായി ഉണ്ണിമുകുന്ദന്‍ വേഷമിടുന്നു. അടുത്തിടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകളിലാണ് നടന്‍.
 
ഷൂട്ടിംഗ് അത്രത്തോളം ആസ്വദിച്ചാണ് താരം പൂര്‍ത്തിയാക്കിയെന്ന് തോന്നുന്നു.വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാരാഷ്ട്രയില്‍ പുതിയ കൊവിഡ് കേസുകള്‍ 43; താനെയില്‍ കൊവിഡ് ബാധിച്ച് 21കാരന്‍ മരിച്ചു

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് ആറു മരണം; മുന്നറിയിപ്പുമായി കെഎസ്ഇബി

വലിയ സ്‌ഫോടനത്തിന് സാധ്യത; മുങ്ങി താഴ്ന്നു പോയ കപ്പലിലുള്ളത് 250 ടണ്‍ കാല്‍സ്യം കാര്‍ബൈഡ് നിറച്ച കണ്ടൈനറുകള്‍

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Afan Suicide Attempt: 'ജയിലില്‍ ആരോടും അധികം മിണ്ടില്ല, ആത്മഹത്യാശ്രമം ഉണങ്ങാനിട്ട മുണ്ടില്‍'; അഫാന്‍ വെന്റിലേറ്ററില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments