Webdunia - Bharat's app for daily news and videos

Install App

ധനുഷിന്റെ നായികയായി സംയുക്ത മേനോന്‍,'വാത്തി'യെ കുറിച്ച് സൂചന നല്‍കി നടി

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജനുവരി 2022 (14:35 IST)
ധനുഷിന്റെ ചിത്രത്തില്‍ നായികയായി സംയുക്ത മേനോന്‍.'വാത്തി' എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha (@iamsamyuktha_)

 
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും നിര്‍മ്മിക്കും. ജനവരി അഞ്ചുമുതല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സംയുക്ത. നേരത്തെ പൃഥ്വിരാജിന്റെ കടുവയില്‍ അഭിനയിച്ചു വരികയായിരുന്നു നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Venkyatluri (@venky_atluri)

ഒരു സാധാരണക്കാരന്റെ അതിമോഹമായ യാത്രയ്ക്ക് ശുഭകരമായ തുടക്കം എന്നാണ് പൂജ ചിത്രങ്ങള്‍ പങ്കു സംയുക്ത കുറിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Venkyatluri (@venky_atluri)

 
 ജി വി പ്രകാശ് കുമാറാണ് 'വാത്തി'ക്ക് സംഗീതമൊരുക്കുന്നത്.ദിനേഷ് കൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അടുത്ത ലേഖനം
Show comments