Webdunia - Bharat's app for daily news and videos

Install App

കേരള ലോട്ടറിയുടെ കഥ, തമിഴ് സിനിമയാകുന്നു,'ബമ്പര്‍' ചിത്രീകരണം ഉടന്‍

കെ ആര്‍ അനൂപ്
ശനി, 23 ഒക്‌ടോബര്‍ 2021 (15:15 IST)
കേരള ലോട്ടറിയെ ആസ്പദമാക്കി തമിഴ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.'ബമ്പര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ ഹരീഷ് പേരടിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.വെട്രിയാണ് നായകന്‍. തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായി ചിത്രീകരണം വൈകാതെ തുടങ്ങും.കേരള ബമ്പര്‍ ലോട്ടറിയാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലമെന്ന് സംവിധായകന്‍ സെല്‍വകുമാര്‍ പറഞ്ഞു.
 
തൂത്തുക്കുടിയാണ് പ്രധാന ലൊക്കേഷനുകള്‍ ഒന്ന്.വേതാ പിക്ചേഴ്സിന്റെ ബാനറില്‍ എസ്. ത്യാഗരാജ സിനിമ നിര്‍മ്മിക്കുന്നു.
കാര്‍ത്തിക് നേതയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം നല്‍കും.വിനോദ് രത്തിനസാമിയാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments