ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഷെയ്ന്‍, 'വെയില്‍' ഒ.ടി.ടി റിലീസിന് ? മറുപടിയുമായി നിര്‍മാതാക്കള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 7 ജൂണ്‍ 2021 (09:00 IST)
ഇക്കഴിഞ്ഞ ജൂണ്‍ 4 ന് റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്ന ചിത്രം നിലവിലെ സാഹചര്യത്തില്‍ മാറ്റി. എന്നാല്‍ വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഒരു സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സിനിമ ഒ.ടി.ടി റിലീസ് ആയിരിക്കുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തില്‍ നിര്‍മ്മാതാക്കള്‍ മറുപടി നല്‍കി. അല്ല എന്നാണ് ചോദ്യത്തിന് ഉത്തരമായി അവര്‍ കുറിച്ചത്. 
 
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈയ്‌നിനെയാണ് പുറത്തുവന്ന ഹസ്വ വീഡിയോയില്‍ കാണാനാകുന്നത്. 
 
നവാഗതനായ ശരത്ത് മേനോനാണ് സിനിമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.'എ ജേര്‍ണി ടു സണ്‍റൈസ്' എന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ എത്തിയത്.നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്നത്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശങ്കരദാസിന്റെ അസുഖം എന്താണ്? ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ വിമര്‍ശനവുമായി കോടതി

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍; 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ചു

ഒളിവില്‍ കഴിയാന്‍ യുഡിഎഫ് നേതാക്കളുടെ സഹായം കിട്ടിയോ? ലീഗ് വനിത നേതാവ് ജയിലില്‍

യൂട്യൂബില്‍ കണ്ട തടി കുറയ്ക്കാനുള്ള മരുന്ന് കഴിച്ച 19 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു

നാറ്റോ നിലനിൽക്കുന്നത് തന്നെ ഞാൻ കാരണമാണ്, അല്ലെങ്കിൽ എന്നെ ഒരു പിടി ചാരമായേനെ: ട്രംപ്

അടുത്ത ലേഖനം
Show comments