രാജ്, ഡികെ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസിലൂടെയാണ് തമിഴ് താരം വിജയ് സേതുപതി ഡിജിറ്റല്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഷാഹിദ് കപൂറും റാഷി ഖന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'സണ്ണി' എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു.'തുഗ്ലക്ക് ദര്‍ബാര്‍', 'സംഗതമിഴന്‍' എന്നീ ചിത്രങ്ങളിലും റാഷി ഖന്നയ്‌ക്കൊപ്പം വിജയസേതുപതി അഭിനയിച്ചിട്ടുണ്ട്.
— Rajasekar (@sekartweets) August 2, 2021
async src="https://platform.twitter.com/widgets.js" charset="utf-8"> >
'ദി ഫാമിലി മാന്‍'ന് ശേഷം രാജും ഡികെയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത രണ്ട് സീസണുകളും വന്‍ വിജയമായിരുന്നു.ഷാഹിദ് കപൂറും വിജയ് സേതുപതിയും ഒന്നിക്കുന്ന സീരിയസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
നെല്ല് സംഭരണത്തിന് കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ
പാലക്കാട് ആദിവാസി വിഭാഗത്തില്‍പെട്ട 54കാരനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് അഞ്ച് ദിവസം പട്ടിണിക്കിട്ടു
Rahul Mamkootathil: 'ഞാന്‍ ചാടി ചവിട്ടും, അതിനെ എങ്ങനെ വളര്‍ത്തും, കൊല്ലാനായിരുന്നെങ്കില്‍ എനിക്ക് സെക്കന്റുകള്‍ മതി'; ഗര്‍ഭഛിത്രത്തിനു ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ പുറത്ത്
ആരോപണം ഉയർത്തുന്നവർക്കാണ് തെളിയിക്കാൻ ബാധ്യത, രാജി ആലോചനയിൽ പോലുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ
ആരോപണങ്ങള്‍ ഗൗരവതരം; രാഹുലിനെ പൂര്‍ണമായി തള്ളി പ്രതാപന്‍