Webdunia - Bharat's app for daily news and videos

Install App

വിജയ് സേതുപതിയ്‌ക്കൊപ്പം സംവിധായിക ഇന്ദു വി എസ്,19 (1)(എ) ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 6 മാര്‍ച്ച് 2021 (10:36 IST)
ഒരു ഇടവേളയ്ക്കുശേഷം വിജയസേതുപതി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് '19 (1)(എ)'. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. വിജയ് സേതുപതി തന്റെ ഭാഗത്തിന്റെ ഡബ്ബിങ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയാണ്. സംവിധായിക തന്നെയാണ് ചെന്നൈയില്‍ വിജയ് സേതുപതിയുടെ ഡബ്ബിംഗ് ജോലികള്‍ നടക്കുന്ന വിവരം അറിയിച്ചത്. സ്റ്റുഡിയോയില്‍ നിന്നുള്ള ഒരു ചിത്രവും പങ്കുവെച്ചു. ഡബ്ബിങ് സ്‌ക്രീനില്‍ നടി നിത്യ മേനോനിയെയും കാണാം.
 
ഇന്ദ്രജിത്തിനൊപ്പം മലയാളത്തില്‍ സംസാരിക്കുന്ന വിജയ് സേതുപതിയുടെ രംഗങ്ങളും ഈ ചിത്രത്തിലുണ്ട്.ഒരു തമിഴ് എഴുത്തുകാരനായാണ് വിജയ് വേഷമിടുന്നത്.ഇന്ദ്രന്‍സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

Coolie First Show in Tamil Nadu: 'മലയാളി കണ്ടിട്ടേ തമിഴര്‍ കാണൂ'; തമിഴ്‌നാട്ടില്‍ 'കൂലി' ആറ് മണി ഷോ ഇല്ലാത്തതിനു കാരണം?

Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് ആദ്യ ആഴ്ചയില്‍ തന്നെ രഞ്ജിത്ത് പുറത്ത്; രേണുവിനു മോഹന്‍ലാലിന്റെ താക്കീത്

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഈ രാജ്യത്തെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു, നായ്ക്കളെ ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്, പൊട്ടിക്കരഞ്ഞ് നടി സദ

തദ്ദേശ തെരഞ്ഞെടുപ്പ്: പേരു ചേർക്കാൻ 29.81 ലക്ഷം അപേക്ഷകൾ

Independence Day Wishes in Malayalam: സ്വാതന്ത്ര്യദിനാശംസകള്‍ മലയാളത്തില്‍

വെളിച്ചെണ്ണയുടെ വില ഉയരുന്നു: സപ്ലൈകോയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഒന്നില്‍ നിന്ന് രണ്ടു ലിറ്ററായി ഉയര്‍ത്തി

അടുത്ത ലേഖനം
Show comments