Webdunia - Bharat's app for daily news and videos

Install App

രജിഷ വിജയനും വിജയ് സേതുപതിയും ഒന്നിക്കുന്നു, വരുന്നത് 'ആ ക്രിക്കറ്ററുടെ' ജീവിതകഥ !

കെ ആര്‍ അനൂപ്
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (21:23 IST)
ശ്രീലങ്കൻ ഇതിഹാസതാരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രമാണ് '800'. എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ  ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റർ എന്നിവ ഒക്ടോബർ 13ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.
 
രജിഷ വിജയൻ ആണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായെത്തുന്നത്. അതിനാൽ തന്നെ പ്രതീക്ഷകൾ വാനോളം ആണ്.
 
അതേസമയം വിജയ് സേതുപതിയെ ഒടുവിലായി കണ്ടത് കാ പെ രാണസിംഗത്തിലാണ്. വിജയുടെ മാസ്റ്ററിൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. തപ്‌സി പന്നുവിനൊപ്പം ഒരു സിനിമയുടെ ഷൂട്ടിംഗിലാണ് വിജയ് സേതുപതി. ജഗപതി ബാബു, രാധിക ശരത്ത് കുമാർ തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments