വിക്രം-സിമ്രാന്‍ വീണ്ടും ഒന്നിക്കുന്നു, 'ചിയാന്‍ 60' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 11 മാര്‍ച്ച് 2021 (10:13 IST)
വിക്രം- സിമ്രാന്‍ വീണ്ടും ഒന്നിക്കുന്നു. ഗൗതം മേനോന്റെ ധ്രുവ നച്ചത്തിരത്തിലും വിക്രമും സിമ്രാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. തങ്ങളുടെ പ്രിയ താരങ്ങളെ ഒരുമിച്ച് വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. ചിയാന്‍ 60 ഒരു ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ കൂടിയാണ്. ചിത്രത്തില്‍ വിക്രമിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം നടി പങ്കുവെച്ചു. 
 
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മകന്‍ ധ്രുവ് വിക്രം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. വിക്രമും ധ്രുവും ആദ്യമായിട്ടാണ് സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത്. സിമ്രാന്‍ തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും തന്റെ സന്തോഷവും ആരാധകരുമായി ഷെയര്‍ ചെയ്തത്. വാണി ഭോജന്‍ ആണ് സിനിമയിലെ മറ്റൊരു നായിക. സന്തോഷ് നാരായണന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിനിമ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് നിര്‍മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments