'ഇരുമുഖന്‍’ സംവിധായകന്‍ വീണ്ടും; വിശാലിന് വില്ലന്‍ ആര്യ !

കെ ആര്‍ അനൂപ്
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (16:55 IST)
നടൻ ആര്യയും വിശാലും വീണ്ടും ഒന്നിക്കുന്നു. 'അവൻ ഇവൻ' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ വിശാൽ തന്നെയാണ് അറിയിച്ചത്. ആര്യയുടെ 32-മത്തെയും വിശാലിന്റെ 30-മത്തെയും സിനിമ കൂടിയാണിത്.
 
ചിത്രത്തിൽ വില്ലനായാണ് ആര്യ എത്തുന്നത്. മൃണാളിനി രവിയും ചിത്രത്തിൻറെ ഭാഗമാണ്. കഴിഞ്ഞ ദിവസം ഷൂട്ടിങ് ആരംഭിച്ച സിനിമയിൽ പുതിയ ലുക്കിലാണ് വിശാൽ പ്രത്യക്ഷപ്പെടുന്നത്. അതിനുള്ള സൂചന നടൻ തന്നെ നൽകിയിരുന്നു. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് തമനാണ് സംഗീതമൊരുക്കുന്നത്.
 
അരുമ നമ്പി, ഇരുമുഖന്‍, നോട്ട തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് വൈറ്റ് ഗോള്‍ഡ്? അതിന്റെ ഗുണങ്ങളും മൂല്യവും അറിയാമോ

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments