കോമഡി എന്റര്‍ടെയ്നറുമായി വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും, 'സബാഷ് ചന്ദ്രബോസ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (09:13 IST)
വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും ഒന്നിക്കുന്നു. 'സബാഷ് ചന്ദ്രബോസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാണ്. വി സി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ല്‍ പുറത്തിറങ്ങിയ 'ആളൊരുക്കം' എന്ന ചിത്രം ഇദ്ദേഹമാണ് സംവിധാനം ചെയ്തത്.
 
ഇര്‍ഷാദ്, ധര്‍മ്മജന്‍, ജാഫര്‍ ഇടുക്കി, സുധി കൊപ്പ, സ്‌നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി, ബാലു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജോളി ലോനപ്പന്‍ ചിത്രം നിര്‍മ്മിക്കുന്നു.
 
വി സി അഭിലാഷിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഹാസ്യത്തിന് പ്രാധാന്യമുള്ള എന്റര്‍ടെയ്നര്‍ ആയിരിക്കാനാണ് സാധ്യത. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനകം പുറത്തുവന്നു.സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments