Webdunia - Bharat's app for daily news and videos

Install App

രാവണപ്രഭു ആകാന്‍ പുലിമുരുകന്‍ !

രാക്ഷസരാജാവിന്‍റെ വിധി തോപ്പില്‍ ജോപ്പന് വരുമോ?

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2016 (18:59 IST)
മോഹന്‍ലാല്‍ നായകനാകുന്ന പുലിമുരുകന്‍, മമ്മൂട്ടി നായകനാകുന്ന തോപ്പില്‍ ജോപ്പന്‍ എന്നീ സിനിമകളാണ് ഈ വെള്ളിയാഴ്ച മലയാളത്തിലെ പ്രധാന റിലീസുകള്‍. ഇതില്‍ ഏത് സിനിമ അന്തിമവിജയം നേടും എന്ന കാര്യത്തില്‍ പ്രവചനം അസാധ്യം.
 
15 വര്‍ഷങ്ങള്‍ക്ക് മുമ്പ്... കൃത്യമായി പറഞ്ഞാല്‍ 2001 ഓഗസ്റ്റ് 31നാണ് ഇതിന് മുമ്പ് ഇങ്ങനെയൊരു മത്സരം വന്നത്. അന്ന് മോഹന്‍ലാലിന്‍റെ രാവണപ്രഭുവും മമ്മൂട്ടിയുടെ രാക്ഷസരാജാവുമാണ് ഒരേദിവസം ഏറ്റുമുട്ടിയത്. രാവണപ്രഭു ബ്ലോക്ബസ്റ്റര്‍ വിജയം നേടിയപ്പോള്‍ രാക്ഷസരാജാവ് ശരാശരി വിജയമായി.
 
പരസ്പരമുള്ള ഏറ്റുമുട്ടലില്‍ രാവണപ്രഭു വിജയം സ്വന്തമാക്കിയത് ഇന്നും മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശമുണര്‍ത്തുന്ന ഓര്‍മ്മയാണ്. രാവണപ്രഭു നേടിയ ആ വിജയം ആവര്‍ത്തിക്കുകയാണ് പുലിമുരുകന്‍റെ ലക്‍ഷ്യം. രാവണപ്രഭുവിന്‍റെ വിജയം നേടാന്‍ പുലിമുരുകന് കഴിയുമോ? കാത്തിരിക്കാം. 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ഹൃദയാഘാതങ്ങള്‍ കൂടുന്നു; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ കെയര്‍ പ്രോഗ്രാം ആരംഭിച്ചു

അടുത്ത ലേഖനം
Show comments