Webdunia - Bharat's app for daily news and videos

Install App

Neru Movie: കണ്ണൂര്‍ സ്‌ക്വാഡിനേയും രോമാഞ്ചത്തിനെയും മലര്‍ത്തിയടിച്ച് നേര്; 2023ലെ ടോപ് ഫൈവ് ലിസ്റ്റ് കാണാം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 ജനുവരി 2024 (09:16 IST)
മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആശ്വാസവുമായി വന്ന സിനിമയായിരുന്നു നേര്. ഇപ്പോള്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഓരോന്നായി മറികടക്കുകയാണ്. മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡ്, പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച രോമാഞ്ചം എന്നീ സിനിമകളെ നേര് മറികടന്നു. മോഹന്‍ലാലിന്റെ തിരിച്ചുവരവ് എന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത് ചിത്രത്തിന് ഗുണം ചെയ്തു. സിനിമയുടെസിനിമയുടെ റിലീസ് ദിനംമുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
 
ALSO READ: വേഷപ്പകര്‍ച്ചയില്‍ ഹണിറോസിനെ വെല്ലാന്‍ ആരും വളര്‍ന്നിട്ടില്ല; ദൊറോത്തി മദാമയാണോയെന്ന് ആരാധകര്‍
 
മോഹന്‍ലാലിന്റെ വ്യത്യസ്തമായ കഥാപാത്രം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇത് കാണാനാണ് തിയേറ്ററുകളിലേക്ക് ആളുകള്‍ ഇരച്ചെത്തുന്നത്. 2023ലെ ടോപ് ഫൈവ് ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന 2018, ആര്‍ ഡി എക്‌സ് എന്നീ ചിത്രങ്ങളാണ് ഇനി നേരിനു മുന്നില്‍ ഉള്ളത്. നിലവിലെ സാഹചര്യത്തില്‍ ആര്‍ ഡി എക്‌സിനെയും നേര് മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് അനലിറ്റിക്‌സുകള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments