Webdunia - Bharat's app for daily news and videos

Install App

പോള്‍ഗോഗിന്‍ ആധുനികതയുടെ ചിത്രകാരന്‍

ജനനം:1848 ജൂണ്‍ 7, മരണം :1903 മെയ് 9

Webdunia
WDWD
എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ആധുനിക ചിത്രകാരനാണ് പോള്‍ ഗോഗിന്‍. ഇംപ്രഷണലിസത്തിന് ശേഷമുള്ള ചിത്രകലയുടെ മേച്ചില്‍പുറം ആധുനികമായ സമ്മിശ്ര ശൈലീ സമന്വയമാണ്.

പോള്‍ ഗോഗിന്‍ ക്ളോയിസോണിസത്തിലൂടെ നടത്തിയ സുധീരമായ വര്‍ണ്ണ പ്രയോഗങ്ങള്‍ ആധുനിക ചിത്രകലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കി. യെല്ലോ ക്രൈസ്റ്റ്, വേര്‍ഡ്സ് ഓഫ് ദ ഡെവിള്‍സ് എന്നിവ ഉദാഹരണങ്ങള്‍.

1903 മേയ് ഒന്‍പതിനാണ് ഗോഗിന്‍ അന്തരിച്ചത്. അദ്ദേഹത്തിന്‍റെ മിക്ക ചിത്രങ്ങളും റഷ്യയിലെ പുഷ്കിന്‍ മ്യൂസിയത്തിലാണുള്ളത്. ഗോഗിന്‍റെ മരണശേഷം സെക്ഷ്ജ-ി സ്ചുകിന്‍ എന്ന ചിത്രശേഖര കന്പക്കാരന്‍ അദ്ദേഹത്തിന്‍റെ മിക്കവാറും എല്ലാ ചിത്രങ്ങളും സ്വന്തമാക്കുകയായിരുന്നു.

1848 ജ-ൂണ്‍ ഏഴിന് ഫ്രാന്‍സിലെ പാരീസിലാണ് യൂജ-ിന്‍ ഹെന്‍റി പോള്‍ ഗോഗിന്‍ ജ-നിച്ചത്. തെക്കന്‍ അമേരിക്കയില്‍ നിന്നുള്ള സ്പാനിഷ് കുടിയേറ്റക്കാരുടെ പിന്‍തുടര്‍ച്ചക്കാരനായിരുന്നു അദ്ദേഹം. ആധുനിക വനിതാവാദ പ്രസ്ഥാനത്തിന്‍റെ സ്ഥാപക ഫ്ളോറ ട്രിസ്റ്റാന്‍ അമ്മൂമ്മയായിരുന്നു.

ഓര്‍ലിയന്‍സില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഗോഗിന്‍ ഫ്രഞ്ച് നാവികസേനയില്‍ ചേര്‍ന്നു. ആറ് കൊല്ലം ലോകം ചുറ്റിക്കറങ്ങി. 1870 ല്‍ ഫ്രാന്‍സില്‍ തിരിച്ചെത്തി.

ഒരു ഓഹരിക്കന്പനിയില്‍ ജേ-ാലി നേടി. അതിന്‍റെ ഉടമ ഗുസ്താവേ അറോസ ആണ് ഗോഗിനെ പ്രമുഖ ഇംപ്രഷനിസ്റ്റ് പെയിന്‍റര്‍ കാമില്ലേ പിസാറോയുമായി പരിചയപ്പെടുത്തിയത്.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി പ്രസിഡന്റ്; ലൂസിഫര്‍ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ നിർദേശം

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി; പാക്കിസ്ഥാന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഇന്ത്യ ഓര്‍മിക്കണമെന്ന് മുന്നറിയിപ്പ്

India - Pakistan Conflict: പെഹൽഗാമിൽ അക്രമണം നടത്തിയവർ സ്വാതന്ത്ര്യസമര സേനാനികൾ, ഭീകരാക്രമണത്തെ പ്രശംസിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

Show comments