Webdunia - Bharat's app for daily news and videos

Install App

മൊണാലിസയുടെ ‘ഇരട്ട സഹോദരി’ മാഡ്രിഡില്‍!

Webdunia
വെള്ളി, 3 ഫെബ്രുവരി 2012 (13:49 IST)
PRO
PRO
മൊണാലിസയെന്ന മാസ്മരിക സൌന്ദര്യത്തിന്റെ ശരിപ്പകര്‍പ്പ് സ്പെയിനില്‍. ലിയനാര്‍ഡോ ഡാവിഞ്ചി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വരച്ച പെയിന്റിംഗിന്റെ, ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴയ പകര്‍പ്പാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിലുള്ള ഈ പെയിംന്റിംഗ് കാണാന്‍ ആളുകള്‍ ഒഴുകുകയാണ്. ഡാവിഞ്ചിയുടെ ശിഷ്യനാണ് പതിനാറാം നൂറ്റാണ്ടില്‍ ഇത് വരച്ചത് എന്നാണ് കരുതപ്പെടുന്നത്. ഫ്രാന്‍സിസ്കോ മെല്‍‌സി എന്നയാള്‍ വരച്ച പെയിന്റിംഗില്‍ മൊണാലിസയ്ക്ക് നേര്‍ത്ത പുരികക്കൊടികളാണ്.

യഥാര്‍ത്ഥ മൊണാലിസ പെയിന്റിംഗ് പാരിസിലാണുള്ളത്. മൊണാലിസയുടെ ‘ഇരട്ട സഹോദരി’യെയും ഫ്രാന്‍സില്‍ എത്തിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഫ്ലോറന്റൈനിലെ ധനികനായ ഒരു വ്യാപാരിയുടെ ഭാര്യയെയാണ് ഡാവിഞ്ചി മൊണാലിസയായി പകര്‍ത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

Show comments