Webdunia - Bharat's app for daily news and videos

Install App

വികൃതിപ്പയ്യനായ ഡെന്നീസ്

ടി ശശി മോഹന്‍

Webdunia
വികൃതിപ്പയ്യനായ ഡെന്നീസ് ( ഡെന്നിസ് ദി മെനസ്) പത്രത്താളിലൂടെ പിറന്ന് വീണത് മാര്‍ച്ച് 12ന് ആയിരുന്നു - 1951ല്‍. ആഴ്ചയില്‍ എല്ലാ ദിവസവും ഒരു പാനല്‍, ഞായറാഴ്ച ഒരു പൂര്‍ണ സ്ട്രിപ്പ് എന്ന നിലയിലായിരുന്നു തുടക്കം. ഇന്ന് ലോകം മുഴുവന്‍ സുപരിചിതമാണ് ഈ കാര്‍ട്ടൂണ്‍.

ഹാങ്ക് കെച്ചം ആണ് ഈ വികൃതിപ്പയ്യന്‍റെ കാര്‍ട്ടൂണിന്‍റെ രചയിതാവ്. അറുപതോടടുത്തിട്ടും ഡെന്നീസിന് ചെറുതായില്ല ചെറുപ്പം..

ദി പിക്കിള്‍ എന്ന പേരിലായിരുന്നു ഡെന്നീസിന്‍റെ വരവ്. 1960ല്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. 1980ല്‍ ടെലിവിഷന്‍ കാര്‍ട്ടൂണായി. 1987ല്‍ സിനിമയായി, 1993ല്‍ ലൈവ് ആക്ഷന്‍ സിനിമയുമായി.

തന്‍റെ നാലു വയസ്സ്കാരന്‍ മകനെ മനസ്സില്‍കരുതിയാണ് കെച്ചം ഡെന്നിസ് എന്ന കഥാപാത്രത്തിന് രൂപകല്‍പന നല്‍കിയിരിക്കുന്നത്.

ഡെന്നീസ് മിച്ചല്‍, അമ്മ ആലീസ്, അച്ഛന്‍ ഹെന്‍റി, മുത്തച്ഛന്‍ ജോണ്‍സണ്‍, റഫ് എന്ന നായ, ഹോട്ട് സോഗി എന്ന പൂച്ച, അയല്‍ക്കാരനായ മിസ്റ്റര്‍ ജോര്‍ജ് വില്‍സണ്‍, ഭാര്യ മാര്‍ത്ത, കൂട്ടുകാരനായ മാര്‍ഗരറ്റ് വേഡ്സ, ജോയ മെക് ഡൊനാള്‍ഡ്, തന്‍റേടിയായഗിന ഗില്ലോട്ടി തുടങ്ങിയവരായിരുന്നു ഈ കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങള്‍.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡ് മുറിച്ചു കടക്കവേകാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു

വയനാടിന്റെ അതിജീവനത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53 ലക്ഷം രൂപ കൂടി നല്‍കി

ക്ഷേത്രക്കുളത്തിൽ രണ്ടു യുവ ഓട്ടോഡ്രൈവർമാർ മുങ്ങിമരിച്ചു

നിങ്ങള്‍ക്ക് ഇ-ശ്രാം കാര്‍ഡുണ്ടോ?3000 പ്രതിമാസ ആനുകൂല്യം!

ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്‌പെടുത്ത 2000 രൂപ തിരിച്ചടയ്ക്കാന്‍ വൈകി; ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചതില്‍ മനംനൊന്ത് 25കാരന്‍ ആത്മഹത്യ ചെയ്തു

Show comments