Webdunia - Bharat's app for daily news and videos

Install App

2020ൽ ട്വിറ്ററിൽ തരംഗം, മോഹൻലാലിനും കീർത്തി സുരേഷിനും വൻ നേട്ടം !

കെ ആർ അനൂപ്
ചൊവ്വ, 15 ഡിസം‌ബര്‍ 2020 (13:25 IST)
ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ട്വീറ്റ് ചെയ്ത തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ മോഹൻലാൽ ഒൻപതാം സ്ഥാനത്ത്. മലയാളത്തിൽ നിന്ന് ഒരു താരം ഈ പട്ടികയിൽ ഇടം പിടിക്കുന്നത് ഇതാദ്യമായാണ്. തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു ആണ് ഈ ലിസ്റ്റിൽ ഒന്നാമത്. പവൻ കല്യാൺ, വിജയ്, ജൂനിയർ എൻടിആർ, തരക്, സൂര്യ, അല്ലു അർജുൻ, റാം ചരൺ, ധനുഷ് എന്നിവരും പട്ടികയിൽ ഇടം നേടി.  
 
അതേസമയം കീർത്തി സുരേഷ് നടിമാരുടെ പട്ടികയിൽ ഒന്നാമതായി.‌‌ കാജൽ അഗർവാൾ, സാമന്ത, രശ്മിക, പൂജ ഹെഗ്‌ഡെ, തപ്സി പന്നു, തമന്ന, രകുൽ പ്രീത്, ശ്രുതിഹാസൻ, തൃഷ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments