2021ല്‍ മലയാളത്തിലെ ടോപ് 10 സിനിമകള്‍

സുബിന്‍ ജോഷി
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (17:59 IST)
കൊറോണ മഹാമാരിയില്‍ പെട്ട് ലോകം നിശ്ചലമായി നിന്ന കാലഘട്ടത്തില്‍ മലയാള സിനിമയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. എന്നാല്‍ ഈ പ്രതിസന്ധിയിലും ആര്‍ജ്ജവത്തോടെ പുതിയ ആശയങ്ങള്‍ സിനിമകളാക്കി മാറ്റാന്‍ നമ്മുടെ സിനിമാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. കോവിഡ് സമയത്ത് രാജ്യത്ത് ഏറ്റവും മികച്ച സിനിമകള്‍ പുറത്തുവന്നത് മലയാളത്തില്‍ നിന്നായിരുന്നു.
 
ബോക്‍സോഫീസ് കളക്ഷന്‍റെയോ ബ്രഹ്‌മാണ്ഡ ബജറ്റിന്‍റെയോ അടിസ്ഥാനത്തിലല്ല മികച്ച 10 ചിത്രങ്ങളെ മലയാളം വെബ്‌ദുനിയ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രേക്ഷകരുടെ മനസിന് തൃ‌പ്‌തി നല്‍കുന്നതില്‍ വലിയ ഒരളവില്‍ വിജയം കൈവരിച്ച സിനിമകളെയാണ് അവതരിപ്പിക്കുന്നത്.
 
10. സാറാസ്
സംവിധാനം: ജൂഡ് ആന്തണി ജോസഫ്
 
09. ആര്‍ക്കറിയാം
സംവിധാനം: സനു ജോണ്‍ വര്‍ഗീസ്
 
08. കുറുപ്പ്
സംവിധാനം: ശ്രീനാഥ് രാജേന്ദ്രന്‍
 
07. ഓപ്പറേഷന്‍ ജാവ
സംവിധാനം: തരുണ്‍ മൂര്‍ത്തി
 
06. ജോജി
സംവിധാനം: ദിലീഷ് പോത്തന്‍
 
05. ദൃശ്യം 2
സംവിധാനം: ജീത്തു ജോസഫ്
 
04. ഹോം
സംവിധാനം: റോജിന്‍ തോമസ്
 
03. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
സംവിധാനം: ജിയോ ബേബി
 
02. നായാട്ട്
സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്
 
01. തിങ്കളാഴ്‌ച നിശ്‌ചയം
സെന്ന ഹെഗ്‌ഡെ 

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് വാദം പൊളിയുന്നു; കോഴിക്കോട് സീൽ ചെയ്ത സ്‌ട്രോങ് റൂം തുറന്നിട്ടില്ല

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

'അവിടെയും ബോറടിച്ചു'; തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി.അൻവർ, ഇനി പുതിയ പാർട്ടി

'നിരന്തരം പ്രകോപനം'; എത്ര കിട്ടിയാലും യുഎസ് പഠിക്കില്ലെന്ന് ഇറാൻ, ഇനി ചർച്ചയില്ല

സ്ത്രീ വോട്ടർമാർ ഇടതുപക്ഷത്തിനു അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടാകാം; തിരഞ്ഞെടുപ്പ് വിദഗ്ധൻ യശ്വന്ത് ദേശ്മുഖ്

അടുത്ത ലേഖനം
Show comments