Webdunia - Bharat's app for daily news and videos

Install App

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്‍‌ഗാമിയോ ?; എല്‍ ക്ലാസിക്കോയിലെ 21കാരന്റെ അത്ഭുത ഗോള്‍ കാണാം

ബാഴ്സയുടെ പുതിയ ശത്രു അസന്‍സിയോ

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (10:16 IST)
ബാഴ്സയുടെ പുതിയ ശത്രുവായി റയലിന്റെ മാര്‍കോ അസന്‍സിയോ.കഴിഞ്ഞ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മൂന്നാം മിനിറ്റില്‍ റയലിനെ മുന്നിലെത്തിച്ച മാര്‍കോ അസന്‍സിയോയുടെ 25 അടി ​അകലെ നിന്നുള്ള ബുള്ളറ്റ് ഷോട്ടാണ്  അദ്ദേഹത്തെ ബാഴ്സയുടെ ശത്രുവാക്കിയത്. ഇതുവരെയും ആ ഒരു ഗോളിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകാന്‍ ബാഴ്സ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. 
 
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സസ്പെന്‍ഷന്‍ മൂലം പുറത്തിരുന്നതിന്റെ ക്ഷീണം നികത്തിയായിരുന്നു അസന്‍സിയോയുടെ അത്ഭുത ഗോള്‍. എല്‍ ക്ലാസിക്കോയിലെ ആദ്യപാദ മല്‍സരത്തിലും ബാഴ്സക്കെതിരെ അലന്‍സിയോ ലോംഗ് റേഞ്ചറിലൂടെ ഗോള്‍ നേടിയിരുന്നു. രണ്ടാം പാദമല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ കുറിച്ചായിരുന്നു റയല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് നേടിയത്. 
 
അ​സെ​ൻ​സി​യോയുടെ ഗോള്‍ കാണാം:

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

റബാഡ ഉപയോഗിച്ചത് കൊക്കെയ്ൻ , വാർത്ത പുറത്തുവിട്ട് ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ

Josh Hazlewood: ഐപിഎല്ലിൽ ആർസിബിക്ക് കനത്ത തിരിച്ചടി, സ്റ്റാർ പേസറുടെ സേവനം നഷ്ടമായേക്കും

Virat Kohli: ടെസ്റ്റ് കുപ്പായം അഴിച്ച് കോലിയും; ഹൃദയം തകര്‍ന്ന് ഇന്ത്യന്‍ ആരാധകര്‍

Royal Challengers Bengaluru: ആര്‍സിബിയുടെ കപ്പ് മോഹത്തിനു വന്‍ തിരിച്ചടി; ഹെയ്‌സല്‍വുഡ് തിരിച്ചെത്തില്ല !

അടുത്ത ലേഖനം
Show comments