Webdunia - Bharat's app for daily news and videos

Install App

നെയ്മറിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ബാഴ്‌സ

ബാഴ്‌സയെ കൈവിടാതെ നെയ്മര്‍

Webdunia
വെള്ളി, 28 ജൂലൈ 2017 (11:54 IST)
ബാഴ്‌സലോണ വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗോളിലൂടെ മറുപടിയുമായി നെയ്മര്‍. സ്പാനിഷ് ലീഗ് സീസണിന് മുന്നോടിയായുള്ള മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയായിരുന്നു നെയ്മറുടെ ഗോള്‍. നെയ്മറിന്റെ ആ ഒരു ഗോളിന്റെ മികവില്‍ ബാഴ്‌സലോണ വിജയിക്കുകയും ചെയ്തു.
 
വാഷിങ്ടണിലെ ഫെഡ് എക്‌സ് ഫീല്‍ഡില്‍ മെസിയും സുവാരസുമായിരുന്നു നെയ്മറിനൊപ്പം ബാഴ്‌സയുടെ ആക്രമണം നയിച്ചത്. 31ാം മിനിറ്റിലായിരുന്നു ബ്രസീല്‍ താരത്തിന്റെ വിജയഗോള്‍. യുണൈറ്റഡ് റൈറ്റ് ബാക് അന്റോണിയോ വലന്‍സിയയ്ക്കു പറ്റിയ അബദ്ധം മുതലാക്കിയാണ് നെയ്മര്‍ ബാഴ്‌സയെ മുന്നിലെത്തിച്ചത്.

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി

Dewald Brevis: കൊടുങ്കാറ്റ് പോലെ ഒരൊറ്റ സെഞ്ചുറി, ടി20 റാങ്കിങ്ങിൽ 80 സ്ഥാനം മെച്ചപ്പെടുത്തി ഡെവാൾഡ് ബ്രെവിസ്

കിട്ടിയാൽ അടിച്ച് അടപ്പ് തെറിപ്പിക്കും, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്നാണ് ആഗ്രഹം: പാക് മുൻ താരം

ഇപ്പോൾ എവിടെ ചെന്നാലും അടിയാണ്, റാഷിദ് ഖാനെ പഞ്ഞിക്കിട്ട് ലിയാം ലിവിങ്സ്റ്റൺ, നല്ലകാലം കഴിഞ്ഞെന്ന് ആരാധകർ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

അടുത്ത ലേഖനം
Show comments