Webdunia - Bharat's app for daily news and videos

Install App

ഫുട്ബോൾ ലോകകപ്പ് കൊച്ചിയിലേക്ക്; ഇന്ത്യയ്ക്ക് അമേരിക്ക എതിരാളികൾ !

ഫുട്ബോൾ ലോകകപ്പ് കൊച്ചിയിലേക്ക്.. കളി ബ്രസീലും സ്പെയിനും തമ്മിൽ

Webdunia
ശനി, 8 ജൂലൈ 2017 (10:01 IST)
ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് മത്സരം കൊച്ചിയിലേക്ക്. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ കളിക്കാന്‍ എത്തുന്നത് സാക്ഷാൽ ബ്രസീൽ താരങ്ങള്‍. ഇവര്‍ക്കെതിരെ കളിക്കാന്‍ സ്പെയിനും. 
 
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കും കളിക്കാന്‍ അവസരമുണ്ട്. യു എസ് എയാണ് ആദ്യമത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. അമേരിക്കയ്ക്ക് പുറമേ ഘാന, കൊളംബിയ ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ഒക്ടോബർ ആറിന് അമേരിക്ക, ഒമ്പതിന് കൊളംബിയ, 12ന് ഘാന എന്നിവരുമായിട്ടാണ് ഇന്ത്യയുടെ കളി. എ മുതൽ എഫ് വരെ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പിന് വേണ്ടി പോരാടുന്നത്. മുംബൈയിൽ വെച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുള്ള വോട്ടെടുപ്പ് നടന്നത്.

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

IND vs PAK, No handshakes after match: കാത്തുനിന്ന് പാക്കിസ്ഥാന്‍ താരങ്ങള്‍, മൈന്‍ഡ് ചെയ്യാതെ സൂര്യയും ദുബെയും; ഗ്രൗണ്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

India vs Pakistan: സഞ്ജുവിനെ ബാറ്റിങ്ങിനിറക്കാതെ ഇന്ത്യ; അഞ്ചാമനായി എത്തിയത് ദുബെ

India vs Pakistan Match Live Updates: ആദ്യ പന്തില്‍ തന്നെ പാക്കിസ്ഥാനു ഹാര്‍ദിക്കിന്റെ വെട്ട്; രണ്ടാം ഓവറില്‍ ബുംറയും !

India vs Pakistan: ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു; സഞ്ജുവിനു 'പ്രൊമോഷന്‍' ഇല്ല

India vs Pakistan: ഇന്ത്യ-പാക്കിസ്ഥാന്‍ പോര് ഇന്ന്; സഞ്ജു കളിക്കും

അടുത്ത ലേഖനം
Show comments