Webdunia - Bharat's app for daily news and videos

Install App

ഫ്രാൻസിനെ സമനിലയിൽ തളച്ച് ഇരട്ടഗോളുകൾ, അലിദേയുടെ ഗോളടി റെക്കോർഡിനൊപ്പമെത്തി റൊണാ‌ൾഡോ

Webdunia
വ്യാഴം, 24 ജൂണ്‍ 2021 (19:48 IST)
ലോക ഫുട്ബോളിൽ തന്റെ പേരിൽ മറ്റൊരു റെക്കോഡ് നേട്ടം കൂടി കുറിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോകപ്പിൽ ഫ്രാൻസിനെതിരെ നടന്ന മത്സരത്തിൽ ഇരട്ടഗോളുകളോട് കൂടി  അന്താരാഷ്‌ട്ര ഫുട്ബോളില്‍ഏറ്റവുമധികം രാജ്യാന്തര ഗോൾ നേടിയ താരമെന്ന നേട്ടത്തില്‍ ഇറാൻ ഇതിഹാസം അലി ദേയിയുടെ റെക്കോർഡിന് ഒപ്പമെത്താൻ റൊണാൾഡോക്കായി.
 
109 ഗോളുകളാണ് രണ്ട് താരങ്ങളും നേടിയത്. 149 മത്സരങ്ങളിൽ നിന്നായിരുന്നു അലിദേയിയുടെ നേട്ടമെങ്കിൽ 176ആം മത്സരത്തിലാണ് റൊണാൾഡോ റെക്കോർഡിനൊപ്പമെത്തിയത്.യൂറോയിൽ ഫ്രാൻസിനെ സമനിലയിൽ തളക്കാനായതോടെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് പോർച്ചുഗൽ യോഗ്യത നേടി.
 
4 ഗോളുകൾ പിറന്ന മത്സരത്തിൽ ഫ്രാൻസിനായി കരീം ബെൻസെമയും പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇരട്ടഗോളുകൾ നേടി. 30,60 മിനിട്ടുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. 45+2, 47 മിനിട്ടുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. 

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

132 സ്പീഡിലാണ് എറിയുന്നതെങ്കിൽ ഷമിയേക്കാൾ നല്ലത് ഭുവനേശ്വരാണ്, വിമർശനവുമായി മുൻ ഇന്ത്യൻ താരം

ക്രിസ്റ്റ്യാനോ സൗദിയിൽ തുടരും, അൽ നസ്റുമായുള്ള കരാർ നീട്ടാം തീരുമാനിച്ചതായി റിപ്പോർട്ട്

റൂട്ട്, സ്മിത്ത്, രോഹിത്, ഇപ്പോൾ വില്ലിച്ചായനും ഫോമിൽ, ഇനി ഊഴം കോലിയുടേത്?

കോലിയും രോഹിത്തും രഞ്ജിയില്‍ ഫ്‌ളോപ്പ്; വിട്ടുകൊടുക്കാതെ രഹാനെ, 200-ാം മത്സരത്തില്‍ മിന്നും സെഞ്ചുറി

ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നേടാനാകും, എന്നാൽ രോഹിത്തും കോലിയും വിചാരിക്കണം: മുത്തയ്യ മുരളീധരൻ

അടുത്ത ലേഖനം
Show comments