Webdunia - Bharat's app for daily news and videos

Install App

വിജയത്തിൽ മതിമറന്നു, വസ്ത്രമൂരിയെറിഞ്ഞ് അർജൻ്റീന ആരാധിക

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (17:43 IST)
36 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകചാമ്പ്യന്മാരായിരിക്കുകയാണ് അർജൻ്റീന. സന്തോഷത്തിൻ്റെ ഈ നിമിഷത്തിൽ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ ലുസെയ്ൽസ് സ്റ്റേഡിയത്തിൽ കൂടിയിരുന്നവരെല്ലാം തന്നെ തങ്ങൾക്ക് മുന്നിൽ നടക്കുന്ന കാഴ്ച എങ്ങനെ ആഘോഷിക്കുമെന്ന സംശയത്തിലായിരുന്നു. പലരും ചിരിച്ചും കെട്ടിപ്പിടിച്ചും ആർത്തുവിളിച്ചും ആഘോഷിച്ചപ്പോൾ ഗാലറിയിലുണ്ടായിരുന്ന അർജൻ്റീനൻ ആരാധികയുടെ ആഹ്ളാദപ്രകടനം അതിരുവിട്ടു.
 
നിശ്ചിതസമയത്തും അധികസമയത്തും സമനിലയിലായ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ ഗോണ്‍സാലോ മൊണ്ടിയെലിന്റെ കിക്ക് വലയില്‍ കയറിയതിനു പിന്നാലെ ലോകമെമ്പാടും അര്‍ജന്റീനൻ ആരാധകർ മതിമറന്നു. ധരിച്ചിരുന്ന മേൽവസ്ത്രങ്ങൾ ഊരിയെറിഞ്ഞുകൊണ്ടാണ് ഗാലറിയിലെ ഒരു ആരാധിക ഗോൾ നേട്ടം ആഘോഷിച്ചത്. വസ്ത്രധാരണത്തെ പറ്റി കർശന നിയമങ്ങളുള്ള ഖത്തറിൽ ഇത്തരത്തിൽ ഒരു പ്രവർത്തിയുണ്ടായതിനാൽ ആരാധികയ്ക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

അശ്വിൻ നല്ലൊരു വിടവാങ്ങൽ അർഹിച്ചിരുന്നു, സങ്കടപ്പെട്ടാണ് പുറത്തുപോകുന്നത്: കപിൽദേവ്

Sam Konstas: നഥാൻ മക്സ്വീനിക്ക് പകരക്കാരനായി 19 വയസ്സുകാരം സാം കോൺസ്റ്റാസ്, ആരാണ് പുതിയ ഓസീസ് സെൻസേഷൻ

ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസ്ട്രേലിയൻ ടീമിൽ 2 മാറ്റങ്ങൾ, മക്സ്വീനിക്ക് പകരം 19കാരൻ സാം കോൺസ്റ്റാസ്

ഇന്ത്യ വിയർക്കും, പാകിസ്ഥാനെതിരെ കളിക്കുന്നത് ഡബ്യുടിസി ഫൈനൽ ലക്ഷ്യമിട്ട് തന്നെയെന്ന് ടെമ്പ ബവുമ

ബാബറും തിളങ്ങി, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് 91 റണ്‍സിന്റെ വിജയം

അടുത്ത ലേഖനം
Show comments