കേരളത്തിന്റെ രക്ഷകരായ മത്സ്യത്തോഴിലാളികളെ ആദരിക്കാനൊരുങ്ങി കൊമ്പ‌‌ൻ‌മാർ; ഈ സീസണിലെ ആദ്യ ഹോം മത്സരം ആദരത്തിന്റെ വേദിയാകും

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (18:09 IST)
പ്രളയത്തിൽ നിന്നും സംസ്ഥാനത്തെ കൈപിടിച്ചുയർത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴികാളികളെ ആദാരിക്കാനൊരുങ്ങി കെരളാ ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ ആദ്യ ഹോം മത്സരം കളിക്കാൻ  കൊച്ചിയിൽ രക്ഷാ പ്രവർത്തകരെ ആദരിക്കുന്ന ചിത്രങ്ങൾ പതിച്ച പ്രത്യേക ജെഴ്സി അണിഞ്ഞാവും നാളി ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക.
 
ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൻ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി നേരത്തെ ആദ്യ ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്നു. ടീമിന്റെ ബ്രാൻഡ് അംബാസഡറായ മോഹൻലാൽ ഇക്കാര്യങ്ങളെക്കുറിച്ച് വീഡീയോയിലൂടെ വിശദീകരിക്കുന്നുമുണ്ട്.
 
സ്വന്തം കളത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തുന്ന ആരാധകേർക്ക് ഇത് കൂടുതൽ ആവേശം നൽകും. എ ടി കെയെ കൊൽക്കത്തയിൽ വച്ച 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ബ്ലാറ്റേഴ്സ് സ്വന്തം ഗ്രൌണ്ടിൽ മുംബൈ സിറ്റി എഫ് സിയെ നേരിടാനൊരുങ്ങുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ, റെക്കോർഡ് നേട്ടം സ്വന്തമാക്കി ദീപ്തി ശർമ

Mohammed Shami : മഞ്ഞുരുകുന്നു, മുഹമ്മദ് ഷമി ഏകദിനത്തിൽ തിരിച്ചെത്തിയേക്കും, ന്യൂസിലൻഡിനെതിരെ കളിക്കാൻ സാധ്യത

കപ്പടിക്കണം, ശ്രീലങ്കൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനായി മലിംഗ, ടീമിനൊപ്പം ചേർന്നു

സൂപ്പർ താരം എല്ലീസ് പെറി കളിക്കില്ല, 2026ലെ ഡബ്യുപിഎല്ലിന് മുൻപായി ആർസിബിക്ക് തിരിച്ചടി

Shreyas Iyer Injury :ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരഭാരം വല്ലാതെ കുറയുന്നു, ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് നീളാൻ സാധ്യത

അടുത്ത ലേഖനം
Show comments