Webdunia - Bharat's app for daily news and videos

Install App

ബാഴ്‌സലോണ വിട്ട നെയ്‌മറോട് പെലെയ്‌ക്ക് പറയാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം

ബാഴ്‌സലോണ വിട്ട നെയ്‌മറോട് പെലെയ്‌ക്ക് പറയാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (18:43 IST)
ബാഴ്‌സലോണയോടും ആരാധകരോടും ബൈപറഞ്ഞ് പാരിസ് സെയ്ന്റ് ജെര്‍മെയ്‌നിയില്‍ (പിഎസ്ജി) എത്തിയ നെയ്‌മറെ വാഴ്‌ത്തിയും പുകഴ്‌ത്തിയും ആരാധകരും താരങ്ങളും ഒന്നിനു പുറകെ ഒന്നായി വരുമ്പോള്‍ ബ്രസീല്‍ താരത്തെ അഭിനന്ദിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ രംഗത്തെത്തി.

നെയ്മറുടെ പുതിയ ലക്ഷ്യത്തിന് ആശംസകള്‍ നേരുന്നുവെന്ന് വ്യക്തമാക്കിയ പെലെ മനോഹരമായ പാരീസ് നഗരം തന്‍റെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണെന്നും ട്വീറ്ററില്‍ പെലെ കൂട്ടിച്ചേര്‍ത്തു.

ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ റെക്കോര്‍ഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്കാണ്  നെയ്മര്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെത്തിയത്. ബ്രസീലിയൻ ക്ലബായ സാന്റോസിൽ കളിച്ചുതുടങ്ങിയ നെയ്‌മര്‍ തുടര്‍ന്ന് ബാഴ്സയിൽ 213ല്‍ എത്തുകയായിരുന്നു. ക്ലബിനുവേണ്ടി 123 മത്സരങ്ങളിൽ നിന്ന് 68 ഗോൾ നേടിയിട്ടുണ്ട്.

പിഎസ്ജിയിലേക്ക് പോകാനുള്ള തന്റെ തീരുമാനം അതി കഠിനമായിരുന്നെന്ന് നെയ്മര്‍ വ്യക്തമാക്കി. “ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ ജീവിച്ചു. ഒരു നഗരത്തിനും അപ്പുറത്തായ നഗരത്തില്‍ ജീവിച്ചു. അതൊരു ജന്മനാടാണ്. താന്‍ ബാഴ്‌സലോണയെയും കാറ്റലോണിയയെും സ്‌നേഹിക്കുന്നു ”- എന്നും പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ നെയ്‌മര്‍ പറഞ്ഞു.

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Brazil qualify for 2026 World Cup: ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീല്‍; പരഗ്വായ്‌ക്കെതിരെ വിജയഗോള്‍ നേടിയത് വിനിഷ്യസ്

Australia vs South Africa, WTC 2025 Final: ടെസ്റ്റുകളുടെ ടെസ്റ്റ് മത്സരത്തിനു ഇന്ന് തുടക്കം; കപ്പടിക്കുമോ ദക്ഷിണാഫ്രിക്ക?

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

അടുത്ത ലേഖനം
Show comments