Webdunia - Bharat's app for daily news and videos

Install App

രാജ്യാന്തര ഫുട്ബോളിൽ 100 ഗോളുകൾ, അഭിമാന നേട്ടം കൈവരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (12:26 IST)
പോർച്ചുഗൽ ജേഴ്‌സിയിൽ 100 ഗോളുകളെന്ന അഭിമാനനേട്ടം കൈവരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. രാജ്യാന്തരഫുട്ബോളിൽ രാജ്യത്തിനായി 100 ഗോളുകൾ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് റൊണാൾഡോ. യൂറോപ്യന്‍ നാഷണല്‍സ് ലീഗില്‍ സ്വീഡനെതിരെയുള്ള മത്സരത്തിലാണ് ക്രിസ്റ്റ്യാനോ തന്‍റെ നൂറാം ഗോള്‍ നേടിയത്.
 
ഇറാൻ താരമായ അലി ദേയിയാണ് ഇതിന് മുൻപ് 100 രാജ്യന്തര നേട്ടം കൈവരിച്ച ഫുട്ബോളർ. 109 ഗോളുകളാണ് ദേയിയുടെ സമ്പാദ്യം. ഇത് മറികടക്കാൻ റൊണാൾഡോയ്‌ക്ക് ഇനി 10 ഗോളുകൾ മാത്രം മതിയാകും. ഫ്രീകിക്കിലൂടെയായിരുന്നു റൊണാൾഡോയുടെ ഗോൾനേട്ടം. റൊണാൾഡോയുടെ 100 അന്താരാഷ്ട്ര ഗോളുകളിൽ 57 എണ്ണവും ഫ്രീകിക്കിലൂടെയാണ്. 2004ൽ പത്തൊമ്പതാം വയസിൽ യൂറോകപ്പിലാണ് റോണോ ആദ്യമായി പോര്‍ച്ചുഗലിന് വേണ്ടി ഗോള്‍ നേടിയത്.  

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments