Webdunia - Bharat's app for daily news and videos

Install App

Copa America 2024: കോപ്പ അമേരിക്ക നാളെ മുതല്‍; അര്‍ജന്റീന-കാനഡ മത്സരം എപ്പോള്‍?

കോപ്പ അമേരിക്ക മത്സരങ്ങള്‍ ഇന്ത്യയില്‍ തത്സമയം കാണാനുള്ള ടിവി ചാനലോ ഒടിടി പ്ലാറ്റ്‌ഫോമോ ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല

രേണുക വേണു
ബുധന്‍, 19 ജൂണ്‍ 2024 (10:14 IST)
Copa America 2024: കോപ്പ അമേരിക്ക 48-ാം പതിപ്പിന് നാളെ തുടക്കം. യുഎസ് ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതലാണ് കളി. 15 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കുക. 
 
കോപ്പ അമേരിക്ക മത്സരങ്ങള്‍ ഇന്ത്യയില്‍ തത്സമയം കാണാനുള്ള ടിവി ചാനലോ ഒടിടി പ്ലാറ്റ്‌ഫോമോ ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. യൂറോ കപ്പ്, ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് എന്നിവ നടക്കുന്നതിനാലാണ് കോപ്പ അമേരിക്കയുടെ തത്സമയ സംപ്രേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തത്. 
 
ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഫാന്‍ കോഡ്, സോണി സ്‌പോര്‍ട്‌സ് എന്നിവയില്‍ ആയിരിക്കും മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. ജൂലൈ 14 ന് ഫ്‌ളോറിഡയിലാണ് ഫൈനല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments