Webdunia - Bharat's app for daily news and videos

Install App

അങ്ങനെ സംഭവിച്ചാല്‍ സഹതാരങ്ങള്‍ തന്നെ കൊല്ലും: മെസി വെളിപ്പെടുത്തുന്നു

കോപ്പ അമേരിക്ക കിരീടം ഇത്തവണ നേടുക തന്നെ ചെയ്യും

Webdunia
ശനി, 18 ജൂണ്‍ 2016 (16:10 IST)
കോപ്പ അമേരിക്കയുടെ ശതാബ്‌ദി ടൂര്‍ണമെന്റില്‍ താടി വളര്‍ത്തിയത് എന്തിനെന്ന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി വ്യക്തമാക്കുന്നു. താടി വടിക്കാന്‍ സഹതാരങ്ങള്‍ സമ്മതിക്കുന്നില്ല. അവര്‍ അറിയാതെയെങ്ങാനും താടി വടിച്ചാല്‍ അവന്‍‌മാര്‍ എന്നെ കൊല്ലുമെന്നും നര്‍മത്തോടെ മെസി പറഞ്ഞു.

കോപ്പ അമേരിക്ക കിരീടം ഇത്തവണ നേടുക തന്നെ ചെയ്യും. താടി വളര്‍ത്തിയതിന്റെ ലക്ഷ്യവും അത് തന്നെയാണ്.
ടൂർണമെന്റ് അവസാനിക്കാതെ താടി വടിക്കാൻ അർജന്റീന ടീമിലെ സഹതാരങ്ങൾ സമ്മതിക്കില്ല. അങ്ങനെ ചെയ്‌താല്‍ ചങ്ങാതിമാര്‍ തന്നെ കൊല്ലും. താടി ഭാഗ്യത്തിന്റെ അടയാളമാണെന്നാണ് ഞങ്ങൾ കരുതുന്നതെന്നും മെസി പറഞ്ഞു.

ചങ്ങാതിമാര്‍ സമ്മതിക്കാത്തതിനാലാണ് താടി വടിക്കാത്തത്. ഇത് ഭാഗ്യത്തിന്റെ അടയാളമാണെന്നാണ് അവര്‍ പറയുന്നത്. 23 വര്‍ഷമായി കിട്ടാക്കനിയ കോപ്പ അമേരിക്ക കിരീടം ഇത്തവണ നേടുക തന്നെ ചെയ്യും. അതിനാല്‍ ഉടനെയൊന്നും താടി വടിക്കില്ലെന്നും മെസി എഎസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments