സൂപ്പർതാരത്തിനും കൊവിഡ്: പിഎസ്‌ജിയിൽ ആശങ്ക

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (19:06 IST)
പിഎസ്‌ജി ഫുട്‌ബോൾ ക്ലബിലെ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അർജന്റൈൻ സൂപ്പർതാരമായ എയ്‌ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡസ് എന്നിവർക്കാണ് അസുഖം ബാധിച്ചത്. കൂടാതെ ടീമിലെ മറ്റ് സൂപ്പർതാരങ്ങൾക്കും അസുഖം ബാധിച്ചതായി സംശയമുണ്ട്.
 
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം അവധി ആഘോഷിക്കാനായി ഡി മരിയയും പരേഡസും അടങ്ങി‌യ താരങ്ങൾ സ്പെയിനിലെ ഇബിസയിലേക്ക് യാത്രപോയിരുന്നു. തിരിച്ച് പാരിസിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ടീമിലെ ഗോൾ കീപ്പറായ കെയ്‌ലർ നവാസ്,മൗറോ ഇക്കാർഡി,ആൻഡഫെരേര,നെയ്‌മർ എന്നിവരും ഡി മരിയക്കൊപ്പം ഇബിസയിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇവർക്കും കൊവിഡ് ബാധിക്കാനുള്ള സാധ്യത അധികമാണ്. ഇവരുടെ പരിശോധനാ ഫലങ്ങൾ പുറത്തുവന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

പരിക്കേറ്റ രാമകൃഷ്ണ ഘോഷിന് പകരമായി കർണാടക താരം, പ്ലേ ഓഫ് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ചെന്നൈ സൂപ്പർ കിംഗ്സ്

അടുത്ത ലേഖനം
Show comments