Webdunia - Bharat's app for daily news and videos

Install App

ഫിഫ ബെസ്റ്റിന്റെയും ബാലന്‍ ഡി ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: റൊണാള്‍ഡോ

അഭിറാം മനോഹർ
ഞായര്‍, 21 ജനുവരി 2024 (12:53 IST)
ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരങ്ങളായ ഫിഫ ബെസ്റ്റിന്റെയും ബാലന്‍ ഡി ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ വര്‍ഷം ഈ രണ്ട് പുരസ്‌കാരങ്ങളും അര്‍ജന്റീനയുടെ സൂപ്പര്‍ താരമായ ലയണല്‍ മെസ്സിയായിരുന്നു സ്വന്തമാക്കിയത്.
 
ഞാന്‍ ഇത്തരം പുരസ്‌കാരങ്ങള്‍ എങ്ങനെയെന്ന് മനസിലാക്കിയിക്കിയിട്ടുണ്ട്. ഈ സംഘടനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്കറിയാം. സത്യം പറഞ്ഞാല്‍ ഫിഫ ബെസ്റ്റ് അവാര്‍ഡ് ചടങ്ങ് ഞാന്‍ കണ്ടിട്ടില്ല. കാണാറില്ല. ഒരു തരത്തില്‍ ഈ അവാര്‍ഡുകള്‍ക്കെല്ലാം വിശ്വാസ്യത നഷ്ടമായതായി ഞാന്‍ കരുതുന്നു. മുഴുവന്‍ സീസണും നിങ്ങള്‍ വിശകലനം ചെയ്യുന്നു. മെസ്സിയോ,ഹാലന്‍ഡോ,എംബാപ്പയോ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്നല്ല ഞാന്‍ പറയുന്നത്. മറിച്ച് ഞാന്‍ ഇനി ഈ അവാര്‍ഡുകളില്‍ വിശ്വസിക്കുന്നില്ല. റെക്കോര്‍ഡ് മാസിക നടത്തിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

U19 Women's T20 Worldcup: ബോളിംഗിലും ബാറ്റിംഗിലും നിറഞ്ഞാടി തൃഷ, അണ്ടർ 19 വനിതാ ടി20യിൽ ഇന്ത്യയ്ക്ക് രണ്ടാം ലോകകിരീടം

U19 Women's T20 Worldcup Final: ദക്ഷിണാഫ്രിക്കയെ 82 റൺസിൽ എറിഞ്ഞൊതുക്കി ഇന്ത്യ, രണ്ടാം ലോകകപ്പ് നേട്ടം കൈയെത്തും ദൂരത്ത്

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു, എതിരാളികൾ ദക്ഷിണാഫ്രിക്ക

സൈം അയൂബില്ല, നായകനായി മുഹമ്മദ് റിസ്വാൻ: ചാമ്പ്യൻസ് ട്രോഫിക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

Concussion Sub Rule Explained: ദുബെയ്ക്കു പകരം റാണയെ ഇറക്കിയത് ശരിയോ? കണ്‍കഷന്‍ സബ് നിയമം പറയുന്നത് ഇങ്ങനെ

അടുത്ത ലേഖനം
Show comments