Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് മാറ്റിവെച്ചു

അഭിറാം മനോഹർ
ശനി, 4 ഏപ്രില്‍ 2020 (12:50 IST)
കൊവിഡ് ഭീഷണിയെ തുടർന്ന് ഇന്ത്യയിൽ നടക്കാനിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ മാറ്റിവെച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് പ്രഖ്യാപിക്കും.കൊല്‍ക്കത്ത, ഗുവാഹട്ടി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ വേദികളിലായി നവംബര്‍ 2 മുതല്‍ 21 വരെയാണ് ടൂർണമെന്റ് നടത്താൻ പദ്ധതിയിട്ടിരുന്നത്.16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ആതിഥേയർ എന്ന നിലയിൽ ഇന്ത്യക്കും കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
 
ഇതാദ്യമായാണ് ഇന്ത്യ അണ്ടർ 17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്.ഇന്ത്യയെക്കൂടാതെ ജപ്പാനും ഉത്തര കൊറിയയുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. കോസ്റ്റാറിക്കയിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പും മാറ്റിവെച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിന്റെ വളര്‍ച്ചയില്‍ കെസിഎയ്ക്ക് അസൂയ, കരിയര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു, രക്ഷകനായത് ദ്രാവിഡ്, കടപ്പാട് വലുതെന്ന് പിതാവ്

ഐസിസിയുടെ 2024ലെ ഏകദിന ഇലവൻ, ഇന്ത്യൻ പുരുഷടീമിൽ നിന്നും ഒരാളില്ല, വനിതാ ടീമിൽ നിന്നും 2 പേർ

കൊൽക്കത്തയിൽ ഇന്ത്യ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, അടുത്ത കളിയിൽ 40-6 എന്ന നിലയിലേക്ക് വീഴും: ജോഫ്ര ആർച്ചർ

ഇൻസ്റ്റയിൽ പരസ്പരം അൺഫോളോ ചെയ്തു, മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗും ആരതി അഹ്ലാവതും വിവാഹമോചിതരാകുന്നുവെന്ന് സൂചന

ഓസ്ട്രേലിയൻ ഓപ്പണിൽ തോറ്റു, പിന്നാലെ തന്നെ വിവാഹമോചനം, ഓൺലി ഫാൻസിൽ ചേരുമെന്ന് ടെന്നീസ് താരം

അടുത്ത ലേഖനം
Show comments