Webdunia - Bharat's app for daily news and videos

Install App

കൊച്ചിയില്‍ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍; കോസ്റ്റാറിക്കയെ വീഴ്‌ത്തി ജര്‍മനിയുടെ കുതിപ്പ്

കൊച്ചിയില്‍ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍; കോസ്റ്റാറിക്കയെ വീഴ്‌ത്തി ജര്‍മനിയുടെ കുതിപ്പ്

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (20:22 IST)
അണ്ടർ 17 ഫിഫ ലോകകപ്പിൽ മലയാളികള്‍ കാത്തിരുന്ന കൊച്ചിയിലെ മത്സരത്തിൽ ബ്രസീൽ 2-1ന് കരുത്തരായ സ്പെയിനിനെ തകർത്തു. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാണ് മഞ്ഞപ്പടയുടെ ജയം. സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ പി​ന്നി​ലാ​യി നിന്ന ശേഷമാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ ര​ണ്ടെ​ണ്ണം തി​രി​ച്ച​ടി​ച്ച് ജയം സ്വന്തമാക്കിയത്.

ബ്ര​സീ​ലി​നു വേ​ണ്ടി 25ആം മിനിറ്റില്‍ ലി​ങ്ക​ണും 45ആം മിനിട്ടിൽ പൗ​ളീ​ഞ്ഞോ​യും ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ബ്ര​സീ​ൽ താ​രം വെ​സ്‌​ലി​യു​ടെ പേ​രി​ലാ​യി സ്പെ​യി​നി​ന്‍റെ ഏ​ക ഗോ​ൾ. അ​ഞ്ചാം മി​നി​റ്റി​ലാ​യി​രു​ന്നു ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ച ഓ​ൺ ഗോൾ പിറന്നത്. സ്പാ​നി​ഷ് താ​രം മു​ഹ​മ്മ​ദ് മൗ​ക്‌​ലി​സി​ന്‍റെ ഷോ​ട്ട് വെ​സ്‌​ലി​യു​ടെ കാ​ലി​ൽ ത​ട്ടി കാ​ന​റി​ക​ളു​ടെ വ​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ കോസ്റ്റാറിക്കയെ കരുത്തരായ ജർമനി കീഴടക്കി. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ വി​ജ​യം. ജ​ർ​മ​നി​ക്കാ​യി ജാ​ൻ ഫി​തെ (21), നോ​ഹ അ​വു​കു (89) എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ആ​ൻ​ഡ്ര​സ് ഗോ​മ​സ് കോ​സ്റ്റ​റി​ക്ക​യ്ക്കാ​യി ഗോള്‍ കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments